ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ; ലിസ്റ്റ് പുറത്തിറക്കി

2021 നവംബര്‍ ഒന്ന് മുതല്‍ ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ 4.0.3 അല്ലെങ്കില്‍ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളില്‍ ഐഒഎസ് ഒമ്പതോ അതിന് മുമ്പ് വന്ന സീരിസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ലിസ്റ്റ് പുറത്തിറക്കി.ലിസ്റ്റില്‍ പ്രമുഖ കമ്പനികളായ സാംസങ്,എല്‍ജി ,സോണി എന്നിവ … Continue reading ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ; ലിസ്റ്റ് പുറത്തിറക്കി