കുവൈത്ത് വിമാനത്താവള നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ:കാണാതായ തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി ,ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 ന്റെ നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് തൊഴിലാളികളിൽ രണ്ട് പേർ മരണപ്പെട്ടു ഇവർ നേപ്പാൾ സ്വദേശികളാണ് .അതെ സമയം അപകടത്തിൽ പെട്ട ഇന്ത്യക്കാരനായ മൂന്നാമൻ പരുക്കുകളോടെ രക്ഷപ്പെട്ടു . പുതിയ കുവൈത്ത് എയർപോർട്ട് ടി 2 പ്രോജക്റ്റ് നിർമ്മാണ മേഖലയിലാണ് ഇന്നലെ വൈകിട്ടോടെ മണ്ണിടിച്ചിൽ സംഭവിച്ചത് … Continue reading കുവൈത്ത് വിമാനത്താവള നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ:കാണാതായ തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി ,ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു