കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്ന് താഴേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിഷുവൈഖ് മറൈൻ ഫയർ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത് . റിപ്പോർട്ട് അനുസരിച്ച്, സ്ത്രീ കാറിൽ വന്ന് പാലത്തിൽനിർത്തിയതിന് ശേഷം കടലിലേക്ക് ചാടുകയായിരുന്നു . നിരീക്ഷണ ക്യാമറകൾ നിരീക്ഷിച്ചതിന് ശേഷമാണ് സംഭവത്തിന്റെ വിശദാംശങ്ങൾ ലഭ്യമായത് . മരണപ്പെട്ട യുവതി ഓസ്‌ട്രേലിയൻ സ്വദേശിനിയാണ്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top