Posted By Editor Editor Posted On

കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​വ​ർ ശ്ലോ​നി​ക്​ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തി​രി​ക്ക​ണം:തീരുമാനം ആവർത്തിച്ചു സിവിൽ ഏവിയേഷൻ

കു​വൈ​ത്ത്​ സി​റ്റി: കുവൈറ്റ് എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും “ശ്ലോനിക്” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സിവിൽ ഏവിയേഷൻ (DGCA) ആ​വ​ർ​ത്തി​ച്ചു വ്യക്തമാക്കി . വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ​ക്യൂ.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ക്യൂ.​ആ​ർ കോ​ഡ് റീ​ഡ് ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എ​ന്ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​ ലി​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്​​ത്​ അം​ഗീ​കാ​രം നേ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. കു​വൈ​ത്തി​ൽ​നി​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ ഇ​മ്യൂ​ൺ ആ​പ്പി​ലോ മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഗ്രീ​ൻ സി​ഗ്​​ന​ൽ കാ​ണി​ച്ചി​രി​ക്ക​ണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *