Posted By Editor Editor Posted On

കുവൈത്തിൽ ബൂസ്​റ്റർ ഡോസ് വാക്​സിൻ ഈ മാസം അവസാനം നൽകിയേക്കും

കുവൈത്ത് സിറ്റി:
കുവൈത്തിൽ കോവിഡ്​ പ്രതിരോധ വാക്​സിൻ ബൂസ്​റ്റർ ഡോസ്​ സെപ്​റ്റംബർ അവസാനത്തോടെ നൽകിത്തുടങ്ങുമെന്ന്​ റിപ്പോർട്ട്​..പ്രായമായവർ, അർബുദബാധിതർ, ഗുരുതര രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കാണ്​ ആദ്യം ബൂസ്​റ്റർ ഡോസ്​ നൽകുക.ആദ്യ രണ്ടു​ ഡോസുകൾ സ്വീകരിച്ചത്​ ഏതു​ വാക്​സിൻ ആണെങ്കിലും ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് മൂന്നാം ഡോസായി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി .നിലവിൽ വാക്‌സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്ഇത്തരത്തിൽ വാക്‌സിനേഷൻ പുരോഗമിക്കുകയാണെങ്കിൽ അടുത്ത മാസത്തോടെ 100ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ്അധികൃതർ പ്രതീക്ഷിക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/L78IMuHmrY06jEoHiYEyi2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *