ദുരിതജീവിതത്തിന് അവസാനം; കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു
കുവൈറ്റിൽ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റിൽ പൂട്ടിയിട്ട 4 മലയാളി യുവതികൾ വീടണഞ്ഞു. വ്യാജ ജോലി വാഗ്ദാനം നൽകി രാജ്യത്തെത്തിയ 4 മലയാളി യുവതികളാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊട്ടാരക്കര […]