Posted By Editor Editor Posted On

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം410842 ആയി ഉയർന്നു . 117 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം റിപ്പോർട്ട് ചെയ്തു . 14661 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 1148 പേർ ചികിത്സയിലും, 32 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LukEhRydftA5KCahfLO5e6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *