കുവൈത്തിൽ 2020-2021 സാമ്പത്തിക വർഷത്തിൽ ട്രാഫിക് പിഴയായി ഈടാക്കിയത് 61.6 ദശലക്ഷം ദിനാർ.ഭാഗികവും സമ്പൂർണ്ണവുമായ കർഫ്യൂകളും ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും ഇത്രയധികം തുക ഈടാക്കാൻ കഴിഞ്ഞത് അധികൃതർക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത് .2019-2020 സാമ്പത്തിക വർഷത്തേക്കാൾ 600,000 ദിനാറിന്റെ വർധനവാണ് ഈ വർഷം പിഴയിനത്തിൽ ഖജനാവിന് ലഭിച്ചതെന്ന്ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നുകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/E281NcCysDr58iupcW9pYC
Related Posts
Kuwait Iran attack condemnation; അതിർത്തി പോസ്റ്റുകൾക്കും എണ്ണ ഖനന കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് കുവൈറ്റ്
Kuwait peak summer heat; കുവൈറ്റിൽ ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിന് തുടക്കം; ജൂലൈ 16 മുതൽ കടുത്ത ഉഷ്ണകാലം ആരംഭിക്കുന്നു