laser show കുവൈത്തിൽ ദേശിയ ദിനം പ്രമാണിച്ച് കരിമരുന്ന് പ്രയോ​ഗവും ലേസർ ഷോയും

62-ാമത് ദേശീയ ദിനത്തിന്റെയും 32-ാമത് വിമോചന വാർഷികത്തിന്റെയും സ്മരണാർത്ഥം laser show കുവൈത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാടി നടത്തുമെന്നാണ് ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.83 ആയി. അതായത്…

violationകുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം; കയ്യോടെ പിടികൂടി അധികൃതർ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം violation. നുവൈസീബ് തുറമുഖം വഴിയാണ് വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ഒരു യാത്രക്കാരൻ തന്റെ കാറുമായി സൗദി അറേബ്യയിലേക്ക്…

mini cooper convertible കുവൈത്തിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഫ്രീലാൻസ് പ്രവാസി മെക്കാനിക്കുകൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ അനധികൃതമായി വാഹനങ്ങളുടെ mini cooper convertible അറ്റകുറ്റപ്പണി നടത്തിയ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. MOI ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. കൂടുതൽ…

law കുവൈത്തിൽ വ്യാജ ഫാർമസിസ്റ്റ് പിടിയിൽ; നിയമലംഘനം നടത്തിയ 6 പ്രവാസികളും അറസ്റ്റിൽ

കുവൈറ്റ് സിറ്റി: അനധികൃത പ്രവാസികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാമ്പയിൻ തുടരുന്നു law. രാജ്യ തലസ്ഥാനത്തും ഫർവാനിയ ഗവർണറേറ്റുകളിലും താമസ, തൊഴിൽ നിയമ ലംഘനത്തിന് 6 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫാർമസിസ്റ്റായി…

expatകുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ പരിശോധന കേന്ദ്രം മാറ്റി

കുവൈത്ത് സിറ്റി; കുവൈത്തിലെ മിഷ്‌റഫ് ഫെയർ ഗ്രൗണ്ടിൽ പ്രവാസി തൊഴിലാളികൾക്കായി expat നടക്കാറുള്ള മെഡിക്കൽ പരിശോധന മന്ത്രാലയം നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഷ്‌റഫ് മേഖലയിലെ ഹാൾ 8-ൽ ആരംഭിച്ച പ്രവാസികളുടെ…

jazeera agent login കുവൈത്തിലെ ജസീറ എയർവേയ്സിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഏങ്ങനെ അപേക്ഷിക്കാം?

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera agent login ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ,…

world’s best cat litter കുവൈത്തിൽ നിന്ന് രക്ഷിച്ചുകൊണ്ടുവന്ന 89 പൂച്ചകൾക്ക് ഇനി അമേരിക്കയിൽ സുഖവാസം

കുവൈത്തിൽ നിന്ന് രക്ഷിച്ചുകൊണ്ടുവന്ന 89 പൂച്ചകൾക്ക് ഇനി അമേരിക്കയിൽ സുഖവാസം world’s best cat litter. 89 പൂച്ചകളെയും കാർഗോയിൽ യുഎസിൽ എത്തിച്ചു. വെർജിനയിലെ നിരവധി മൃഗസംരക്ഷണ ​ഗ്രൂപ്പുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ…

chemotherapy drugs മയക്കുമരുന്ന് ഉപയോ​ഗം; കുവൈത്തിൽ അഞ്ച് പേർ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ അഞ്ച് പേർ പിടിയിൽ. മൂന്ന് സംഭവങ്ങളിലായിട്ടാണ് chemotherapy drugs എല്ലാവരും പിടിയിലായത്. അഹമ്മദ് ഗവർണറേറ്റ് നിന്നാണ് എല്ലാവരും എന്നിവയാണ്. ​ഹാഷിഷ്, ലാറിക്ക ​ഗുളികൾ എന്നിവയാണ്…

victoria court കുട്ടികളെ പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി ബിൽഡിം​ഗ് ​ഗാർഡ് പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി ബിൽഡിം​ഗ് ​ഗാർഡ് പിടിയിൽ victoria court. ഈജിപ്ഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. അൽ നുഖ്റ ഏരിയയിൽ ബിൽഡിം​ഗ് ​ഗാർഡായി…

winter wonderland tickets കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്; അവധി ആഘോഷിക്കാൻ താമസക്കാർ ഒഴുകി എത്തുന്നു

കുവൈത്ത് സിറ്റി : കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്. അവധി ദിനത്തോട് അനുബന്ധിച്ച് winter wonderland tickets നിരവധി പേരാണ് ഇവിടെയെത്തിയത്. രണ്ട് ദിവസമായി രാജ്യത്ത് നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്…

drones for saleകുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ഡ്രോൺ ഷോ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർത്ത് ഗ്രീ​ൻ ഐ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച drones for sale ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്ത​മാ​യി. ആ​കാ​ശ​ത്ത് വ​ർ​ണ​ക്കു​ത്തു​ക​ൾ​കൊ​ണ്ട് തീ​ർ​ത്ത അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും സ​മു​ദ്ര​ത്തി​ന​ടി​യി​​ലെ…

Gold Usd Chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18.250 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.83 ആയി. അതായത്…

phd കുവൈത്തിൽ ഡോക്ടറേറ്റ് വിവാദം; ഡി​ഗ്രി ഇല്ലെങ്കിലും പേരിന് മുന്നിൽ ഡോക്ടർ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡോക്ടറേറ്റിന്റ പേരിൽ വിവാ​ദം മുറുകുന്നു. പാർലമെന്ററി phd വിദ്യാഭ്യാസ, സാംസ്‌കാരിക, മാർഗനിർദേശ കാര്യ സമിതി ചെയർമാൻ എം.പി ഹമദ് അൽ മത്വറും കുവൈത്ത് സൊസൈറ്റി ഫോർ ക്വാളിറ്റി…

best dog food കുവൈത്തിൽ തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യം

കുവൈത്തിൽ തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യം. best dog food. ഇക്കാര്യം ഉന്നയിച്ച് മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തി. തുടങ്ങിയ കാർഷിക മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും തെരുവ് നായ്ക്കള്ഡ…

big ticket official website ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ സമ്മാനങ്ങൾ നേടി പ്രവാസി ഇന്ത്യക്കാർ

ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ സമ്മാനങ്ങൾ നേടി പ്രവാസി ഇന്ത്യക്കാർ. ഫെബ്രുവരി big ticket official website രണ്ടാമത്തെ ആഴ്ച്ചത്തെ വിജയികളിൽ യു.എ.ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. ബിഗ് ടിക്കറ്റ്…

law കുവൈത്തിൽ നിയമലംഘനം നടത്തിയ 74 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തിയ 74 പ്രവാസികൾ പിടിയിൽ .സാൽമി law സ്‌ക്രാപ്പ് ഏരിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ കാമ്പെയ്‌നിലാണ് ഇവർ അറസ്റ്റിലായത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും,…

kuwaitization സ്വദേശി വത്കരണം; കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ കൂടി പിരിച്ച് വിടും

കുവൈത്ത് സിറ്റി: സ്വദേശി വത്കരണത്തിന്റെ ഭാ​ഗമായി കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ kuwaitization കൂടി പിരിച്ച് വിടും. കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്ന മുറയ്ക്കാണ് ഇത്തരത്തിൽ പ്രവാസി അധ്യാപകരെ പിരിച്ച് വിടുക.…

chemotherapy drugs കുവൈത്തിൽ വൻ മയക്കു മരുന്ന് വേട്ട; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി മൂന്ന് മയക്കുമരുന്ന് കടത്തുകാരെ chemotherapy drugs നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുകാരെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ…

gold usd chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18.250 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.00 ആയി. അതായത്…

chemotherapy drugs കുവൈത്തിലെ മെഡിക്കൽ ഫീസ് വർദ്ധനവ്; ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികൾക്കുള്ള മരുന്നുകൾക്ക് അധിക ഫീസ് ഏർപ്പെടുത്തിയതിന് chemotherapy drugs ശേഷം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായെന്നാണ് പ്രാഥമിക…

expat കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

കുവൈറ്റ്: കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം സ്വദേശി റോബിറ്റ് സെബാസ്റ്റ്യൻ ആണ് മരിച്ചത്. 36 വയസ്സായിരുന്നു. കോട്ടയം കല്ലറ പെരുംതുരുത്ത് തെക്കെടേത്ത് പരേതനായ സെബാസ്റ്റ്യന്റെയും റോസമ്മ സെബാസ്റ്റ്യന്റെയും മകനാണ്.…

milan airport ഒളിച്ചു കടക്കലും നിയമലംഘനങ്ങളും ഇനി നടക്കില്ല; വിമാനത്താവളങ്ങളിൽ ഐ സ്കാനറുകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

വ്യാജരേഖ ചമച്ചവർ ഉൾപ്പെടെയുള്ള നാടുകടത്തപ്പെട്ടവർ രാജ്യത്തേക്ക് മടങ്ങുന്നത് തടയുന്നതിനായി milan airport കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും എല്ലാ അതിർത്തികളിലും ഐറിസ്, മുഖം, കൈ സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള…

weather station കുവൈത്തിൽ ശൈത്യ തരം​ഗം ഫെബ്രുവരി അവസാനം വരെ തുടരും

രാജ്യത്ത് ഈ മാസം അവസാനം വരെ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ weather station ഇസ റമദാൻ മുന്നറിയിപ്പ് നൽകി. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും, ഫെബ്രുവരി പകുതിയോടെയുള്ള…

വിസ ഇനി ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വഴി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്‌ഥാനത്തിൽ പുറത്തിറക്കി

കുവൈറ്റ് സിറ്റി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കി. വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക്…

oil price bloombergഎ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്; പുതിയ പദ്ധതി ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്. ഈ ​വ​ർഷ​ത്തോ​ടെ ലോ​ക​ത്തി​ലെ oil price bloomberg ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യ അ​ൽ സൂ​ർ റി​ഫൈ​ന​റി പൂ​ർ​ണ​ശേ​ഷി​യു​ടെ പ​കു​തി ഉ​ൽപാ​ദ​നം കൈ​വ​രി​ക്കുന്നതോടെയാണ്…

Gold Usd Chart സ്വർണം വാങ്ങാൻ ഇതാണ് സുവർണാവസരം, വില ഇടിഞ്ഞു; കുവൈത്തിലെ ഇന്നത്തെ വിപണി വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18.250 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.79 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.11 ആയി. അതായത്…

identity theftകുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി മുങ്ങി മോഷ്ടാവ്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി identity theft മോഷ്ടാവ് മുങ്ങി. ഫ​ർ​വാ​നി​യ​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് കോഴിക്കോട് സ്വദേശിയുടെ വാഹനം മോഷണം പോയത്. 9736 എ​ന്ന…

expat കുവൈത്തിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. പാലക്കാട് നടുവീട്ടിൽ expat കൃഷ്ണക്കുട്ടി നിത്യാനന്ദൻ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ചികിത്സയ്ക്കായിട്ടാണ് അദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലെത്തിയത്. കുവൈത്തിൽ യുണൈറ്റഡ്…

​ഗതാ​ഗതക്കുരുക്ക് രൂക്ഷം; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാൻ നീക്കം

കുവൈത്ത് സിറ്റി; കുവൈത്ത് റോഡുകളിലെ ഗതാഗത പ്രശ്‌നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3-ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കിയേക്കും. ഇത് സംബന്ധിച്ച് മന്ത്രിമാരുടെ കൗൺസിൽ പഠനം നടത്തുന്നതായി റിപ്പോർട്ട്. ഒരു…

കുവൈറ്റിലെ പ്രവാസികളുടെ ചികിത്സ; ദമാന്‍ ആശുപത്രികള്‍
പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ ചികിത്സയ്ക്ക് നിര്‍മ്മിച്ച ദമാന്‍ ആശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി കമ്പനി സി.ഇ.ഒ താമര്‍ അറബ് അറിയിച്ചു. ജഹ്‌റ ഗവര്‍ണറേറ്റിലെ ദമാന്‍ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് താമര്‍ അറബ് ഇക്കാര്യം…

കു​വൈ​ത്തി​ൽ നി​യ​മ ലം​ഘ​നം: 44 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: നി​യ​മ ലം​ഘ​നത്തെ തുടർന്ന് യാ​ച​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 44 പ്ര​വാ​സി​ക​ളെ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കി​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘം പി​ടി​കൂ​ടി. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 37 പേ​രെ…

കുവൈറ്റിൽ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​ ഡി​ജി​റ്റ​ലാ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ പൂ​ർ​ണ ഡി​ജി​​റ്റ​ലൈ​സേ​ഷ​ൻ വൈ​കാ​തെ നി​ല​വി​ൽ വ​രുമെന്ന് റിപ്പോർട്ടുകൾ . ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കും. നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​ത​ല സ​മി​തി…

campden tablets കുവൈത്തിൽ വീട്ടിനുള്ളിൽ നടത്തിയ വൈൻ ഫാക്ടറി അധികൃതർ പൂട്ടിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ വീട്ടിനുള്ളിൽ നടത്തിയ വൈൻ ഫാക്ടറി അധികൃതർ പൂട്ടിച്ചു campden tablets. അൽ-അദാൻ ഏരിയയിലെ ഒരു വീട്ടിൽ മദ്യ നിർമ്മാണം നടക്കുന്നുണ്ടെന്നറിഞ്ഞ അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു.…

chemotherapy drugs കുവൈത്തിലെ മരുന്ന് ക്ഷാമം രണ്ട് മാസത്തിനകം പരിഹരിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ നിലവിൽ ചില മരുന്നുകൾക്ക് അനുഭവപ്പെടുന്ന ക്ഷാമം രണ്ട് മാസത്തിനകം chemotherapy drugs പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം. നിലവിൽ ചില മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഇവയെല്ലാം ഏപ്രിൽ…

nissan pickup കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം nissan pickup 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കബ്ദ് റോഡിൽ ആണ് അപകടം ഉണ്ടായത്.…

domestic workerവീട്ടുടമയ്ക്ക് ഭക്ഷണത്തിൽ മാലിന്യം കലർത്തി നൽകി; കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ വീട്ടുടമക്ക് ഭക്ഷണത്തിൽ മാലിന്യം കലർത്തി നൽകിയ പ്രവാസി വീട്ടുജോലിക്കാരി domestic worker പിടിയിൽ. റുമൈതിയ പ്രദേശത്തുള്ള സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിലിപ്പീനോ സ്വദേശിയായ വീട്ടുജോലിക്കാരിയെ ആണ്…

eid കുവൈത്തിൽ റമദാൻ മാസം ഈ ദിവസം ആരംഭിക്കും

കുവൈത്ത് സിറ്റി; കുവൈത്തിൽ മാർച്ച് 23ന് റമദാൻ മാസം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി eid ഒജൈരി സയിന്റിഫിക് സെന്റർ. ഇത് സംബന്ധിച്ച് ബുധനാഴ്ച ഒരു പ്രസാതാവനയും പുറത്തിറക്കിയിട്ടുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് മാർച്ച്…

courtകുവൈത്തിൽ പ്രവാസി തൊഴിലാളിയെ മർദ്ദിച്ച ഉദ്യോ​ഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി

കുവൈറ്റ് സിറ്റി: കാർ കഴുകാത്തതിന്റെ പേരിൽ ബംഗ്ലാദേശി തൊഴിലാളിയെ മർദ്ദിച്ച കേസിൽ court ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി. പ്രതിയുടെ തടങ്കൽ ജഡ്ജി 21 ദിവസത്തേക്ക് നീട്ടി.…

mini cooper convertible ന​ഗരത്തിൽ ​ഗതാഗതം തടസ്സപ്പെടുത്തി; കുവൈത്തിൽ വാഹനം കസ്റ്റഡിയിലെടുത്ത് അധികൃതർ

കുവൈറ്റ് സിറ്റി: നഗരത്തിലെ ബസ് സ്റ്റേഷന് സമീപം ഗതാഗതം തടസ്സപ്പെടുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത് mini cooper convertible അധികൃതർ. വാഹനത്തിൻ്റെ ഡ്രൈവർക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. വാഹനം ന​ഗരത്തിൽ…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.76 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.47 ആയി. അതായത്…

Gold Usd Chart വില അറിഞ്ഞ് പൊന്ന് വാങ്ങി കരുതി വയ്ക്കാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 400 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.750 ദിനാറും,…

കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ
മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ തൊ​ഴി​ല്‍ മേ​ഖ​ല​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ എന്ന് പുതിയ റിപ്പോർട്ട്. സെ​ന്‍ട്ര​ല്‍ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ന​ട​ത്തി​യ സ​ര്‍വേ റി​പ്പോ​ര്‍ട്ടി​ലാ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍ പുറത്തു വന്നിരിക്കുന്നത്. കു​വൈ​ത്തി​ല്‍ സ​ർ​ക്കാ​ർ,…

കുവൈറ്റിൽ അ​നാ​ശാ​സ്യം: 12 പേ​ർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: അ​നാ​ശാ​സ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് കുവൈറ്റിൽ മ​ഹ്ബൂ​ല​യി​ൽ 12 പേ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ അ​ഞ്ച് സ്ത്രീ​ക​ളും ഏ​ഴ് പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. മ​ഹ്ബൂ​ല​യി​ലെ ര​ണ്ട് വ്യ​ത്യ​സ്ത…

moiആ ചിത്രം വ്യാജമാണ്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈത്ത് മന്ത്രാലയം

കുവൈത്തിലെ റോഡുകളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശ ബോർഡുമായി ബന്ധപ്പെട്ട് സോഷ്യൽ moi മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് മുന്നറിയിപ്പുമായി ബന്ധപ്പെട്ട ബോർഡിന്റെ വ്യാജ ചിത്രമാണ് സോഷ്യൽ മീഡിയയിൽ…

ഇന്ന് വൈകുന്നേരം വരെ കുവൈറ്റിൽ മഴ തുടരാൻ സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി: ഇന്ന് വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇത് സംബന്ധിച്ച് കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവിയാണ് ഇക്കാര്യം അറിയിച്ചത്. മേഘാവൃതവും മഴയ്ക്കുള്ള സാധ്യതയും…

വില്‍പന നടത്താനായി മദ്യം നിര്‍മിച്ച പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി

കുവൈത്ത് സിറ്റി: വില്‍പന നടത്താനായി മദ്യം നിര്‍മിച്ച പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ മഹ്‍ബുലയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ മദ്യ നിര്‍മാണ…

Google Careers ​ഗൾഫ് ബാങ്ക് ഓഫ് കുവൈത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

ഉപഭോക്തൃ ബാങ്കിംഗ്, മൊത്തവ്യാപാര ബാങ്കിംഗ്, ട്രഷറി, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ വിപുലമായ google careers ഓഫറുകളുള്ള കുവൈറ്റിലെ ഏറ്റവും വലിയ മുൻനിര ബാങ്കുകളിൽ ഒന്നാണ് ഗൾഫ് ബാങ്ക്. 1960-ൽ സ്ഥാപിതമായ ഈ…

weather station കുവൈത്തിൽ ബുധനാഴ്ച വരെ മഴ തുടരും; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി; കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിലെ weather station കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മേഘാവൃതമായ അന്തരീക്ഷവും…

​womens bisht ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്

കു​വൈ​ത്ത് സി​റ്റി: ​ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്. അ​റ​ബ് പു​രു​ഷ വ​സ്ത്ര​മാ​യ womens bisht ബി​ഷ്ത് അ​റ​ബ് ലോ​ക​ത്തി​ന്റെ ഐ​ഡ​ന്റി കൂടിയാണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​ഷ്ത്…

gold usd chart വില അറിഞ്ഞ് പൊന്ന് വാങ്ങി കരുതി വയ്ക്കാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 400 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.750 ദിനാറും,…

eu blue card കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ ceu blue card. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലെന്ന വിവരം…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.76 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.51 ആയി. അതായത്…

call center agent കുവൈത്തിൽ ആകെ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ആകെ ജോലി ചെയ്യുന്ന ഇന്ത്യൻ call center agentപ്രവാസികളുടെ കണക്കുകൾ പുറത്ത്. 476,335 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നതെന്നാണ്…

flower shope പ്രണയദിനം; കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും വൻ തിരക്ക്

കുവൈത്ത് സിറ്റി : പ്രണയ ദിനത്തോട് അനുബന്ധിച്ച് കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും flower shope വൻ തിരക്ക്. ഈജിപ്ത്, ഇന്ത്യ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചുവന്ന…

eid റമദാൻ മാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ കുവൈത്തിലെ ഔഖാഫ് മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു eid. തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ ആയിരക്കണക്കിന് വിശ്വാസികളെ ആരാധനാലയങ്ങളിൽ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് തുടങ്ങിയത്. രാജ്യത്തെ 1,590-ലധികം പള്ളികളിലെ വിശ്വാസികൾക്ക്…

weather station കുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കുവൈത്തിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം weather station. ചില പ്രദേശങ്ങളിൽ 50 കിലോമീറ്ററിലധികം വേ​ഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടി മിന്നലിനോട് കൂടി…

expat arrest പോലീസ് പട്രോളിംഗ് വാഹനത്തെ വെട്ടിച്ച് സുഹൃത്തിനെ രക്ഷപ്പെടാൻ സഹായിച്ചു; കുവൈത്തിൽ പ്രവാസി യുവതി അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ പോലീസ് പട്രോളിംഗ് വാഹനത്തെ വെട്ടിച്ച് സുഹൃത്തിനെ രക്ഷപ്പെടാൻ expat arrest സഹായിച്ച കേസിൽ പ്രവാസി യുവതി അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന തിരക്കിലായിരിക്കെ യുവതി…

കുവൈത്തിൽ ഫ്ലാറ്റുകളിൽ അനാശ്യാസം; 12 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂലയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ 12 പ്രവാസികൾ പിടിയിൽ. അനാശ്യാസത്തിൽ ഏർപ്പെട്ട 5 സ്ത്രീകളും 7 പുരുഷൻമാരുമാണ് പിടിയിലായത്. പബ്ലിക് മോറൽ സംരക്ഷണ വകുപ്പിന്റെ…

കുവൈത്തിൽ പ്രാ​ദേശിക മദ്യ നിർമ്മാണവും വിൽപ്പനയും; പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂല പ്രദേശത്ത് പ്രാ​ദേശിക മദ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ പ്രവാസി പിടിയിൽ. ഏഷ്യൻ പൗരനാണ് പിടിയിലായത്. അൽ- അഹമ്മദി ഹവർണറേറ്റിലെ സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി…

കർശന പരിശോധനയുമായി അധികൃതർ; താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി : കുവൈത്തിൽ കർശന പരിശോധനയുമായി അധികൃതർ. വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 19 പ്രവാസികൾ പിടിയിലായി. തൊഴിൽ, താമസ നിയമലംഘകർ ആണ് അറസ്റ്റിലായ എല്ലാവരുമെന്നാണ് വിവരം. ജനറൽ അഡ്മിനിസ്ട്രേഷൻ…

കുവൈത്തിൽ 34 സ്ക്കൂളുകൾ പൊളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈത്തിൽ വിദ്യഭ്യാസ മന്ത്രാലയം 34 സ്ക്കൂളുകൾ പൊളിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ഈ സ്ക്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സെനോബിയ കിന്റർഗാർട്ടൻ, അൽ അമൽ, അൽ ഫറസ്ദാഖ് ഇന്റർമീഡിയറ്റ് സ്കൂൾ ഫോർ ബോയ്സ്,…

കുവൈത്തിൽ ഇനി ആഘോഷങ്ങളുടെ കാലം; പുതിയ ഗ്രീൻ ഐലൻഡ് സീസണ് വർണ്ണാഭമായ തുടക്കം

കുവൈത്തിൽ ഇനി വിനോദത്തിന്റെ കാലം. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കാർണിവൽ ഗെയിമുകൾ, ഷോപ്പിംഗ്, റീട്ടെയിൽ ഡെസ്റ്റിനേഷനുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ഗ്രീൻ ഐലൻഡ് സീസൺ ആരംഭിച്ചു.ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനിയാണ് ഫെബ്രുവരി 12…

Gold Usd Chart സ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ? വില അറിഞ്ഞ് വാങ്ങാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 450 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.750 ദിനാറും,…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.70 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.15 ആയി. അതായത്…

തൊഴിൽ വിസ നിയമ ലംഘനം; കുവൈത്തിൽ 31 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ നിയമം ലംഘിച്ച 31 പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിൽ വിസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി കമ്പനികളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകളെ അറസ്റ്റ്…

കുവൈത്തിൽ സംഘർഷത്തിലേർപ്പെട്ട നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ സംഘർഷത്തിൽ ഏർപ്പെട്ട എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ മേഖലയിൽ രണ്ട് ജോർദാൻ കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടാവുകയും ഇവർ…

liquorകുവൈത്തിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിർമ്മാണവും വിൽപ്പനയും; പ്രതികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി; കുവൈത്തിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിർമ്മാണ നടത്തിയ സംഭവത്തിൽ പ്രതികൾ liquor അറസ്റ്റിൽ. മഹ്ബൂലയുടെ പ്രാന്തപ്രദേശത്തുള്ള ഒരു അപ്പാർട്ട്‌മെന്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നടത്തി റെയ്ഡിലാണ് പ്രതികളെ അറസ്റ്റ്…

victoria court സ്ഥാനക്കയറ്റം നേടാൻ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ; കുവൈറ്റ് എയർവേയ്‌സ് മുൻ ഡയറക്ടർക്ക് തടവും പിഴയും

കുവൈറ്റ് സിറ്റി: സ്ഥാനക്കയറ്റത്തിന് വേണ്ടി വ്യാജ സർവ്വകലാശാല സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് victoria court കുവൈറ്റ് എയർവേയ്‌സ് കോർപ്പറേഷന്റെ (കെഎസി) മുൻ ഡയറക്ടർക്ക് കാസേഷൻ കോടതി ഏഴ് വർഷം തടവും 320,000 KD…

expat ഒരുമാസത്തിലേറെ നീണ്ടു നിന്ന തെരച്ചിൽ; ഒടുവിൽ കുവൈറ്റിൽ കാണാതായ പ്രവാസി ഇന്ത്യക്കാരന്റെ മൃത​ദേഹം തിരിച്ചറിഞ്ഞു

കുവൈത്തിൽ ഒരു മാസമായി കാണാതായ ഇന്ത്യൻ പൗരനായ സുരേഷ് കുമാർ സെൽവരാജിന്റെ മൃത​ദേഹം expat തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസം സാൽമിയയിൽ നടന്ന അപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇദ്ദേഹം ആയിരുന്നെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ…

gold usd chart സ്വർണം വാങ്ങാൻ ഇത് നല്ല സമയമാണോ? വില അറിഞ്ഞ് വാങ്ങാം; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 450 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.750 ദിനാറും,…

forex exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.52 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.54 ആയി. അതായത്…

കുവൈറ്റ് കുടുംബങ്ങൾ ക്ഷേമത്തിനും വിനോദത്തിനുമായി പ്രതിമാസം ചെലവഴിക്കുന്നത് 1,625 ദിനാർ

സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ഗാർഹിക വരുമാന-ചെലവ് സർവേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ശരാശരി കുവൈറ്റ് കുടുംബം ക്ഷേമത്തിനും വിനോദത്തിനുമായി പ്രതിമാസം 1,625 ദിനാർ ചെലവഴിക്കുന്നതായി കണക്ക്, ഇത് പ്രതിമാസ…

കുവൈറ്റിൽ 47,000 ഫിലിപ്പീൻസിന് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടും

ഫിലിപ്പീൻസ് തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതിനാൽ ഫിലിപ്പീൻസിൽ നിന്നുള്ള സ്ത്രീ തൊഴിലാളികളുടെ 47,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഫിലിപ്പീൻസ് ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ അഡ്മിനിസ്‌ട്രേറ്റർ ഹാൻസ് കാക്ഡാക് പറഞ്ഞു. ഫിലിപ്പീൻസ് മൈഗ്രന്റ്…

ഇന്ത്യയിൽ ചികിത്സക്കെത്തിയ ശേഷം ബംഗ്ളാദേശി യുവാവിനൊപ്പം ഒളിച്ചോടിയ കുവൈറ്റി യുവതി പിടിയിൽ

ഇന്ത്യയിൽ ചികിത്സക്കായെത്തി കാണാതായ കുവൈറ്റി യുവതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് കണ്ടെത്തി. ഇവർ ബംഗ്ലാദേശ് കാരനായ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ജനുവരി 20 നാണ് ചികിത്സക്കായി 31 കാരിയായ യുവതി ഇളയ സഹോദരനോടൊപ്പം…

ലിബറേഷൻ ടവറിന് മുകളിൽ പുതിയ റെസ്റ്റോറന്റ് തുറക്കാൻ പദ്ധതി

കുവൈറ്റിലെ ലിബറേഷൻ ടവറിന് മുകളിൽ പുതിയ റസ്റ്റോറന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ലിബറേഷൻ ടവറിൽ 150 മീറ്റർ ഉയരത്തിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഇത് അന്താരാഷ്‌ട്രമാക്കി മാറ്റാനാണ്…

കുവൈറ്റിൽ പഴയ ഹോൾമാർക്കുള്ള ആഭരണങ്ങൾ വിൽക്കാൻ അനുമതി

കുവൈറ്റിൽ മന്ത്രിതല പ്രമേയം നമ്പർ 114/2021 പ്രകാരം നിരോധിക്കപ്പെട്ട ഹോൾമാർക്കുള്ള ആഭരണങ്ങളും പുരാവസ്തുക്കളും ചില വ്യവസ്ഥകളോടെ വിൽക്കാൻ അനുമതി നൽകാനുള്ള തീരുമാനം വാണിജ്യ വ്യവസായ മന്ത്രി പുറപ്പെടുവിച്ചു. റിപ്പോർട്ട് അനുസരിച്ച്, നിരോധിത…

കുവൈറ്റിൽ അൽ റാസി ആശുപത്രി ജീവനക്കാർക്കെതിരെ ആക്രമണം

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആവർത്തിച്ചുള്ള ആക്രമണ സംഭവങ്ങൾക്കിടയിൽ അ ൽ-റാസി ഹോസ്പിറ്റലിലെ ഒരു ജീവനക്കാരനെ മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ച് മുറിവേൽപ്പിച്ചു, ജീവനക്കാരന്റെ മൂക്ക് പൊട്ടിയ നിലയിലാണ്. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ കൂടിവരുന്നതിനാൽ മെഡിക്കൽ…

hajj hotels കുവൈത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഹജ്ജ് തീർഥാടകർക്കുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് hajj hotels ഔഖാഫ് മന്ത്രാലയം. രണ്ടാമത്തെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആണ് ആരംഭിക്കാൻ പോകുന്നത്. ഹജ്ജ് നിർവ്വഹിക്കാൻ…

fridayകുവൈത്തിൽ ജുമു അ നമസ്കാര സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നിർദ്ദേശത്തിന് അം​ഗീകാരം

കുവൈത്ത് സിറ്റി :കുവൈത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിലെ ജുമു’അ നമസ്കാര സമയത്ത് friday വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നിർദ്ദേശത്തിന് അം​ഗീകാരം. എം. പി. മാജീദ് അൽ-മുതൈരി സമർപ്പിച്ച കരട് നിർദേശത്തിന് പാർലമെന്ററി പബ്ലിക്…

civil idകുവൈത്ത് സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി; പുതിയ ടെണ്ടർ ക്ഷണിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐ. ഡി കാർഡുകൾ ഉടമകൾക്ക് ഹോം ഡെലിവറി ചെയ്യുന്നതിനു civil id വേണ്ടി പുതിയ ടെണ്ടർ ക്ഷണിച്ചു.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ്…

to helpസിറിയയിലെയും തുർക്കിയിലെയും ദുരിത ബാധിതർക്കുള്ള ധനസഹായ സമാഹരണം; കുവൈത്തിൽ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ കിട്ടിയത് വമ്പൻ തുക

കുവൈത്ത് സിറ്റി : ഭൂകമ്പം നാശം വിതച്ച തുർക്കി, സിറിയ എന്നിവിടങ്ങളിലെ ദുരിതബാധിതർക്കായി to help സഹായ ധനം സമാഹരിക്കുന്നതിനായി കുവൈത്ത് ടെലവിഷൻ ആരംഭിച്ച പ്രചാരണ പരിപാടിക്ക് മികച്ച പ്രതികരണം. ആദ്യ…

methanolകുവൈത്തിൽ മീഥൈൽ ആൽക്കഹോൾ നിരോധിച്ചു; പുതിയ ഉത്തരവിറക്കി മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ മീഥൈൽ ആൽക്കഹോളിന് നിരോധനം. മീഥൈൽ ആൽക്കഹോളിന്റെ methanol ഇറക്കുമതി, വിപണനം, പ്രദർശനം മുതലായവയാണ് നിരോധിച്ചത്. എന്നാൽ ആഭ്യന്തര മന്ത്രാലയം അഗ്നി ശമന സേന വിഭാഗം എന്നീ…

gold usd chart സ്വർണ്ണം വാങ്ങാൻ ഇതാണ് നല്ല സമയം, വില കുറഞ്ഞു; കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18. 450 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.750 ദിനാറും,…

പ്രവാസികളെ പ്രതിസന്ധിയിലാക്കി കേരളത്തിലെ പൂട്ടിയിട്ട വീടുകൾക്ക് പ്രത്യേക നികുതി

കേരളത്തിലെ പൂട്ടിയിട്ട വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കും. നിയമം നിലവില്‍ വരുന്നതോടെ ഗള്‍ഫില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികളായിരിക്കും പ്രതിസന്ധിയിലാവുക. ദീര്‍ഘകാലമായി പൂട്ടിയിട്ട വീടുകള്‍ക്ക് തദ്ദേശസ്വയംഭരണവകുപ്പ് കേരളത്തില്‍ പ്രത്യേക നികുതി…

ഫർവാനിയയിൽ സംഘർഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ നടന്ന സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില ആശയവിനിമയ സൈറ്റുകളിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്പ് നിരീക്ഷിച്ച് സംഘർഷത്തിൽ ഉൾപ്പെട്ട…

കുവൈറ്റിൽ വൈൻ ഫാക്റ്ററി ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു

കുവൈറ്റിലെ മഹ്ബൂല മേഖലയിലെ ഒരു പ്രാദേശിക വൈൻ ഫാക്ടറി പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അപ്പാർട്ട്മെന്റിനുള്ളിൽ നിന്ന് 9 ബാരലുകളിൽ ലഹരി വസ്തുക്കളും 4 കുപ്പി ഇറക്കുമതി…

travel ban കുവൈത്തിൽ കഴിഞ്ഞ വർഷം കോടതി പുറപ്പെടുവിച്ചത് 5495 യാത്രാവിലക്കുകൾ

കുവൈത്ത് സിറ്റി; കുവൈത്ത് കുടുംബ കോടതി കഴിഞ്ഞ വർഷം 5495 യാത്രാവിലക്കുകൾ travel ban പുറപ്പെടുവിച്ചതായി റിപ്പോർട്ട്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ളവർ ഈ യാത്രവിലക്ക് ലഭിച്ചവരിൽപ്പെടുന്നുണ്ട്. നീതിന്യായ വകുപ്പിന്റെ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റാണ്…

അനധികൃത മദ്യനിർമ്മാണം പ്രവാസി യുവതി അറസ്റ്റിൽ

കുവൈറ്റിലെ മഹ്ബൂല പ്രദേശത്ത് അനധികൃതമായി മദ്യനിർമ്മാണം നടത്തിയ കേന്ദ്രം പിടികൂടി. അൽ അഹമ്മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗമാണ് തുടർച്ചയായി നടത്തിയ പരിശോധനയിലൂടെ പിടികൂടിയത്. ലഹരിവസ്തുക്കളും, ഇറക്കുമതി…

തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 കടന്നു

തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24,000 ആയി. തുർക്കിയിൽ, മരണസംഖ്യ 20,665 ആയി ഉയർന്നതായി രാജ്യത്തിന്റെ ദുരന്ത, എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി (എഎഫ്‌എഡി) അറിയിച്ചു. തെക്കൻ തുർക്കിയിലെ ഭൂകമ്പ മേഖലയിൽ നിന്ന്…

പുതിയ ഫർവാനിയ ആശുപത്രിയിൽ 4 ദിവസത്തിനിടെ 50 പ്രസവങ്ങൾ

കുവൈറ്റിലെ പുതിയ ഫർവാനിയ ആശുപത്രിയിൽ ഫെബ്രുവരി 5 ന് തുറന്നത് മുതൽ ഫെബ്രുവരി 9 വരെ 50 പ്രസവങ്ങൾ നടത്തിയതായി ഫർവാനിയ ആശുപത്രിയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.…

അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകളുടെയും, കഫേകളുടെയും പ്രവർത്തന നിയന്ത്രണം ഒഴിവാക്കാൻ ആവശ്യം

കുവൈറ്റിൽ അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ fine dining എന്നിവ തുറന്ന് പ്രവർത്തിക്കരുതെന്ന അധികൃതരുടെ നിർദേശം പിൻവലിക്കണമെന്ന് ആവശ്യവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. ഈ തീരുമാനം…

online university courses റമദാൻ മാസത്തിൽ കുവൈത്തിൽ ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് ആവശ്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ റമദാൻ മാസത്തിൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്ലാസുകൾ online university courses ഓൺലൈൻ ആക്കണമെന്ന് ആവശ്യം. പാ​ർല​മെ​ന്റ് അം​ഗം ഹം​ദാ​ൻ അ​ൽ അ​സ്മി ഇക്കാര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.…

ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.49 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 269.81 ആയി. അതായത്…

air india flight booking online കുവൈത്ത് – കോഴിക്കോട് വിമാന സമയത്തിൽ മാറ്റം: പുതിയ സമയക്രമം ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: കോഴിക്കോട് നിന്ന് കുവൈത്തിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം air india flight booking online. ഈ ​മാ​സം 18 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ വി​മാ​നം…

കുവൈറ്റിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കുവൈറ്റിലെ സാൽമി റോഡിൽ വാഹനം മറിഞ്ഞ് സൗദി പൗരൻ മരിക്കുകയും കുടുംബാംഗങ്ങളിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സെക്യൂരിറ്റി, ഫയർഫോഴ്സ്,…

കുവൈറ്റിൽ ഈ വർഷം സ്ത്രീകൾക്കെതിരെ 860 അതിക്രമങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്

കുവൈറ്റിൽ ഈ വർഷം രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മനുഷ്യാവകാശങ്ങളെയും, സുരക്ഷാ അധികാരികളെയും സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് നടപ്പിലാക്കുന്ന നിയമങ്ങൾ സ്ത്രീകൾക്ക്…