Posted By user Posted On

violationകുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം; കയ്യോടെ പിടികൂടി അധികൃതർ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം violation. നുവൈസീബ് തുറമുഖം വഴിയാണ് വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ഒരു യാത്രക്കാരൻ തന്റെ കാറുമായി സൗദി അറേബ്യയിലേക്ക് ഇ-സിഗുകൾ കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. കാറിൽ എത്തിയ ഇയാളുടം പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 60 മില്ലി വീതം ഭാരമുള്ള 20,699 ഇ-സിഗരറ്റുകൾ കണ്ടെത്തി. പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *