Posted By user Posted On

കർശന പരിശോധനയുമായി അധികൃതർ; താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി : കുവൈത്തിൽ കർശന പരിശോധനയുമായി അധികൃതർ. വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 19 പ്രവാസികൾ പിടിയിലായി. തൊഴിൽ, താമസ നിയമലംഘകർ ആണ് അറസ്റ്റിലായ എല്ലാവരുമെന്നാണ് വിവരം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ വിവിധ മേഖലകളിലെ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് എല്ലാവരും പിടിയിലായത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *