Posted By user Posted On

nissan pickup കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം nissan pickup 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കബ്ദ് റോഡിൽ ആണ് അപകടം ഉണ്ടായത്. സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൾ നിന്നു ലഭിച്ച വിവരത്തെ തുടർന്ന് അഗ്നി ശമന,രക്ഷാ സേന അം​ഗങ്ങൾ അപകടം നടന്ന സ്ഥലത്തേക്ക് ഉടൻ തന്നെ എത്തുകയും ട്രക്കിനടിയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *