Posted By user Posted On

eid കുവൈത്തിൽ റമദാൻ മാസം ഈ ദിവസം ആരംഭിക്കും

കുവൈത്ത് സിറ്റി; കുവൈത്തിൽ മാർച്ച് 23ന് റമദാൻ മാസം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി eid ഒജൈരി സയിന്റിഫിക് സെന്റർ. ഇത് സംബന്ധിച്ച് ബുധനാഴ്ച ഒരു പ്രസാതാവനയും പുറത്തിറക്കിയിട്ടുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് മാർച്ച് 23ന് വ്യാഴാഴ്ച റമദാൻ മാസം തുടങ്ങുമെന്ന് വിദ​ഗ്ധർ കണക്ക്കൂട്ടുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *