Posted By user Posted On

online university courses റമദാൻ മാസത്തിൽ കുവൈത്തിൽ ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് ആവശ്യം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ റമദാൻ മാസത്തിൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ക്ലാസുകൾ online university courses ഓൺലൈൻ ആക്കണമെന്ന് ആവശ്യം. പാ​ർല​മെ​ന്റ് അം​ഗം ഹം​ദാ​ൻ അ​ൽ അ​സ്മി ഇക്കാര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളിലും സ​ർക്കാ​ർ- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളിലും ക്ലാസുകൾ ഒ​രേ സ​മ​യം ക​ഴി​യു​ന്ന സാഹചര്യം റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടും. ഈ സാഹചര്യം പരിഹരിക്കുന്നതിനായിട്ടാണ് ക്ലാസുകൾ ഓൺലൈനാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. നോ​മ്പെ​ടു​ത്ത വി​ദ്യാ​ർഥി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ തി​ര​ക്കി​ൽപ്പെ​ട്ട് റോ​ഡു​ക​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് ശാ​രീ​രി​ക-​മാ​ന​സി​ക സം​ഘ​ർഷ​ത്തി​ന് ഇ​ട​യാ​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *