Posted By user Posted On

campden tablets കുവൈത്തിൽ വീട്ടിനുള്ളിൽ നടത്തിയ വൈൻ ഫാക്ടറി അധികൃതർ പൂട്ടിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ വീട്ടിനുള്ളിൽ നടത്തിയ വൈൻ ഫാക്ടറി അധികൃതർ പൂട്ടിച്ചു campden tablets. അൽ-അദാൻ ഏരിയയിലെ ഒരു വീട്ടിൽ മദ്യ നിർമ്മാണം നടക്കുന്നുണ്ടെന്നറിഞ്ഞ അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. മദ്യ നിർമ്മാണത്തിന് ഉപയോ​ഗിച്ച 355 ബാരൽ അസംസ്കൃത വസ്തുക്കൾ കണ്ടുകെട്ടാൻ സുരക്ഷാ ഉദ്യോഗസ്ഥർ മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാരോട് സഹായം അഭ്യർത്ഥിച്ചതായി മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ എൻജിൻ ഫലാഹ് അൽ-ഷമ്മരി പറഞ്ഞു. കുവൈറ്റ് മുനിസിപ്പാലിറ്റി, മുബാറക് അൽ-കബീർ ഗവർണറേറ്റ് ബ്രാഞ്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മദ്യ നിർമ്മാണ ശാലയിൽ റെയ്ഡ് നടത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *