Posted By user Posted On

​womens bisht ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്

കു​വൈ​ത്ത് സി​റ്റി: ​ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് കുവൈത്തിലെ നീളൻ ബി​ഷ്ത്. അ​റ​ബ് പു​രു​ഷ വ​സ്ത്ര​മാ​യ womens bisht ബി​ഷ്ത് അ​റ​ബ് ലോ​ക​ത്തി​ന്റെ ഐ​ഡ​ന്റി കൂടിയാണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​ഷ്ത് എന്ന വിശേഷണത്തോടെയാണ് കുവൈത്തിലെ നീളൻ ബിഷ്ത് ​ഗിന്നസ് ബുക്കിൽ ഇടം നേടിയത്. 48 ദി​വ​സ​മെ​ടു​ത്താ​ണ് ബി​ഷ്ത് ത​യാ​റാ​ക്കി​യ​ത്. ഈ ബി​ഷ്തി​ന് 17×16 മീ​റ്റ​ർ നീ​ളം വ​രും. ഇ​തോ​ടെ സൗ​ദി അ​റേ​ബ്യ സ്ഥാ​പി​ച്ച റെ​ക്കോ​ഡാണ് ഭേദിച്ച് കുവൈത്ത് ​ഗിന്നസ് ബുക്കിൽ ഇടെ പിടിക്കുകയായിരുന്നു. അൽ ബാ​ഗ്‍ലി എ​ക്സി​ബി​ഷ​ൻറെ നേ​തൃ​ത്വ​ത്തി​ലാണ് ബിഷ്ത് നിർ​മി​ച്ചത്. ഗി​ന്ന​സ് ബു​ക്ക് ആ​ർ​ബി​ട്രേ​റ്റ​ർ കെ​ൻ​സി അ​ൽ ദ​ഫ്രാ​വി അ​ൽ ബാ​ഗ്‍ലി എ​ക്സി​ബി​ഷ​ൻ ഉ​ട​മ റി​യാ​ദ് അ​ൽ ബാ​ഗ്‍ലി​ക്ക് സ​ർട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. സ​ഹ്റ​യി​ലെ 360 മാ​ളി​ൽ പ്ര​ദ​ർശി​പ്പി​ച്ച ബി​ഷ്ത് കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. അ​റ​ബ് ലോ​ക​ത്ത് ഏ​റെ പ്ര​ചാ​ര​മു​ള്ള പ​ര​മ്പ​രാ​ഗ​ത പു​രു​ഷ വ​സ്ത്ര​മാ​യ ബി​ഷ്ത് പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണി​യു​ക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *