Posted By user Posted On

കു​വൈ​ത്തി​ൽ നി​യ​മ ലം​ഘ​നം: 44 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: നി​യ​മ ലം​ഘ​നത്തെ തുടർന്ന് യാ​ച​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 44 പ്ര​വാ​സി​ക​ളെ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്കി​ടെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘം പി​ടി​കൂ​ടി. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 37 പേ​രെ ത​ല​സ്ഥാ​ന​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ അ​റി​യി​ച്ചു. ഹ​വ​ല്ലി, അ​ഹ​മ്മ​ദി മേ​ഖ​ല​ക​ളി​ൽ വ്യാ​ജ റി​ക്രൂ​ട്ടി​ങ് ഓ​ഫി​സി​ൽ​നി​ന്ന് ര​ണ്ടു​പേ​രും, ഭി​ക്ഷാ​ട​നം ആ​രോ​പി​ച്ച് മ​റ്റ് അ​ഞ്ചു​പേ​രും പി​ടി​യി​ലാ​യി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *