Posted By user Posted On

victoria court കുട്ടികളെ പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി ബിൽഡിം​ഗ് ​ഗാർഡ് പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി ബിൽഡിം​ഗ് ​ഗാർഡ് പിടിയിൽ victoria court. ഈജിപ്ഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. അൽ നുഖ്റ ഏരിയയിൽ ബിൽഡിം​ഗ് ​ഗാർഡായി ജോലി ചെയ്യുന്ന ബം​ഗാൾ സ്വദേശിയാണ് പ്രതി. ഹവല്ലി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *