കുവൈറ്റിൽ ദേശീയ ദിനാഘോഷ ദിവസങ്ങളിൽ നേരിയ മഴയ്ക്കും, പൊടിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി. പകൽ സമയത്ത് താപനില 31 ഡിഗ്രി സെൽഷ്യസിനും രാത്രി 15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും…
കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ നൽകുന്നത് ഉടൻ പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തരമന്ത്രാലയം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. സന്ദർശക വിസയിൽ വരുന്നവർ കുവൈറ്റ് അംഗീകരിച്ച വാക്സിൻ എടുത്തവർ ആയിരിക്കണമോ,…
ഫിലിപ്പീൻകാരിയായ ഗാർഹിക തൊഴിലാളിയെ ഇരുമ്പുവടികൊണ്ട് കൊലപ്പെടുത്തിയ കേസിൽ സ്പോൺസറുടെ ഭാര്യയായ കുവൈത്ത് സ്വദേശിക്ക് 15 വർഷം തടവ്. നേരത്തെ കോടതി ഇവരെ തൂക്കിക്കൊല്ലാൻ വിധിച്ചിരുന്നുവെങ്കിലും പിന്നീട് കുവൈത്ത് പരമോന്നത കോടതി 15…
60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നാല് കമ്പനികൾക്ക് കൂടി അംഗീകാരം നൽകി. ഈ നാല് കമ്പനികൾ കൂടിച്ചേർന്നതോടെ, 60 വയസ്സിന് മുകളിലുള്ള…
ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ഫയർഫോഴ്സ്. പെട്ടെന്നുള്ള ഇടപെടലുകൾക്കായി എല്ലാ ഗവർണറേറ്റുകളിലും 14 താൽക്കാലിക ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചു. ഈ സ്‌റ്റേഷനുകളിലെല്ലാം ജീവനക്കാരെ സജ്ജീകരിച്ചിട്ടുണ്ടെന്നും, അപകടങ്ങൾ നേരിടാൻ…
യുക്രെയിനിൽ വരും ദിവസങ്ങളിൽ യുദ്ധത്തിന് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധങ്ങൾ താഴെവച്ച് കീഴടങ്ങണമെന്നും പുടിൻ പറഞ്ഞു. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്വം യുക്രൈൻ ആണെന്നും പ്രസിഡണ്ട്…
കുവൈറ്റ് സിറ്റി :കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1012 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 616409 ആയി ഉയർന്നു…
കോവിഡ് വ്യാപനം കുറഞ്ഞത് മൂലം യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനാൽ ദേശീയ അവധി ദിനങ്ങളോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. കുവൈറ്റ് എയർപോർട്ട് ഏജൻസികൾ തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകൾ…
സ്ത്രീകൾക്കിടയിൽ മയക്കുമരുന്നിന്റെ ദുരുപയോഗത്തിന്റെയും ആസക്തിയുടെയും നിരക്ക് ആശങ്കാജനകമായി ഉയരുന്നതായി അഡിക്ഷൻ സ്പെഷ്യലിസ്റ്റുകൾ. മയക്കുമരുന്നിന്റെ ഉപയോഗം പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലുള്ള അന്തരം അൻപത് വർഷം മുമ്പ് പത്ത് മുതൽ ഒന്ന് വരെ ആയിരുന്നു.…
സഹകരണ സംഘങ്ങളിൽ റഷ്യയിൽ നിന്നോ ഉക്രെയ്നിൽ നിന്നോ ഉള്ള സാധനങ്ങളുടെ ദൗർലഭ്യത്തെ കുറിച്ചുള്ള ആശങ്കകൾ നീക്കി സഹകരണ സംഘങ്ങളുടെ യൂണിയൻ മേധാവി ഡോ. സാദ് അൽ-ഷാബോ. സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ…
കുവൈറ്റിൽ ദേശീയ വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി വഴിയാത്രക്കാർക്കും, വാഹനങ്ങൾക്കും മുന്നറിയിപ്പുമായി അധികൃതർ. വെള്ളവും, ഫോം സ്പ്രേയും തെറിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ എടുക്കുന്നതാണ്. അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ഖൈറാൻ, വഫ്ര, കബ്ദ്, സുബ്ബിയ,…
കുവൈറ്റിൽ 40 പാക്കറ്റ് ഹാഷിഷുമായി 40കാരിയായ ഏഷ്യൻ യുവതിയെ എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരുടെ ബാഗുകളുടെ വിവിധ ഭാഗങ്ങളിൽ ഹാഷിഷ് പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവരെ കൂടുതൽ…
അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് അപ്രതീക്ഷിത സമ്മാനം. അജ്‍മാനില്‍ ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന്…
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ്, 60 വയസും അതിൽ കൂടുതലുമുള്ള ബിരിദമില്ലാത്ത പ്രവാസികൾക്ക് താമസരേഖ പുതുക്കി നൽകുന്നത് നിർത്തി. 503.5 ദിനാർ സ്വകാര്യ ആരോഗ്യ ഇൻഷുറൻസസും, 250…
കൊച്ചി ∙ മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി…
കുവൈത്ത് സിറ്റി:കുവൈത്തില്‍ പൊലീസുകാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു. . 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം…
വിമാനത്തില്‍ നിരന്തരം യാത്ര ചെയ്യുന്നവരാണ് പ്രവാസികള്‍. വ്യത്യസ്ത വിമാനങ്ങളുടെ വിശദ വിവരങ്ങള്‍ അറിയാന്‍ പ്രവാസികള്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാറുണ്ട്. അതിന് പരിഹാരം കാണുകയാണ് Flighttradar24 ആപ്പ്. ഇനി സൗജന്യമായി എല്ലാ വിമാനങ്ങളുടെയും വിവരങ്ങള്‍…
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ചില ബ്രാൻഡുകളുടെ പൊടിച്ച പാൽ ഉത്പന്നങ്ങൾ നിരോധിച്ചു. ഈ ഉൽപ്പന്നങ്ങൾ ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയാണ് നിരോധനത്തിന് കാരണം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ്…
ഇന്ത്യൻ എംബസി, കുവൈറ്റ് ക്ലബ്ബ്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്), കുവൈറ്റ് എന്നിവയുമായി സഹകരിച്ച് ‘ഹാൻഡ്സ്-ഓൺ (സിപിആർ) കാർഡിയോ പൾമണറി റീസസിറ്റേഷൻ പരിശീലനം’ സംഘടിപ്പിച്ചു. ഐഡിഎഫ് പ്രസിഡന്റ്, ഡോ. അമീർ അഹമ്മദ്,…
കുവൈറ്റിൽ നിന്നുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ പണമയയ്ക്കൽ കഴിഞ്ഞ വർഷം 0.79 ശതമാനം കുറഞ്ഞ് 576.06 മില്യൺ ഡോളറിലെത്തി. 2020 ൽ ഇത് 580.63 മില്യൺ ഡോളറായിരുന്നുവെന്നാണ് റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ്…
ഫെബ്രുവരി 12 നും 18 നും ഇടയിൽ ജിടിഡി നടത്തിയ പരിശോധനകളിൽ വിവിധ തരത്തിലുള്ള 26,389 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന്…
കുവൈത്തി പ്രോജക്ട് സൂചിക 202 ബില്യൺ ഡോളറിലെത്തി. 0.49 ശതമാനം ഇടിഞ്ഞാണ് 202 ബില്യൺ ഡോളറിലെത്തിയത്. കഴിഞ്ഞ മാസം 203 ബില്യൺ ഡോളറായിരുന്നു. ഗൾഫിൽ നാലാം സ്ഥാനത്താണ് കുവൈറ്റ് ഇപ്പോഴുള്ളത്. ഒന്നാം…
ഹെൽത്ത് ടീമുകൾ വരാനിരിക്കുന്ന ദേശീയ അവധി ദിവസങ്ങളിൽ വാക്സിനേഷൻ നൽകുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. അവധി ദിവസങ്ങളിൽ, ഫെബ്രുവരി 27 ഞായറാഴ്ച മുതൽ മാർച്ച് 3 വ്യാഴാഴ്ച വരെ കേന്ദ്രങ്ങൾ പൗരന്മാർക്കും…
കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. കുവൈറ്റ് അംഗീകാരിക്കാത്ത കൊവാക്സിൻ സ്വീകരിച്ച യാത്രക്കാരും വിമാനത്തിൽ…
കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. സസ്‌പെൻഷൻ 2022 ഫെബ്രുവരി 23 ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആയിരിക്കും. കുവൈത്തിലേക്ക്…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1329 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…
സർക്കാർ ആശുപത്രികളിലും മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള കരാർ ഏറ്റെടുത്ത് ആരോഗ്യ മന്ത്രാലയം. മൂന്ന് ഘട്ടങ്ങളുള്ള ടെൻഡർ കരാറിന് 60 ദശലക്ഷം ദിനാറാകുമെന്നാണ് കരുതുന്നത്. മന്ത്രാലയത്തിന്റെ ആശുപത്രികളിലേക്കും…
കോവിഡ് വ്യാപനം ആരോഗ്യ മേഖലയ്ക്ക് മാത്രമല്ല, മറ്റ് മേഖലകളെയും ദോഷകരമായി ബാധിച്ചു. കോവിഡ് വ്യാപനം തടയാൻ രാജ്യങ്ങൾ തുനിഞ്ഞിറങ്ങുകയും, ആളുകൾ ജീവിതരീതികളിൽ മാറ്റം വരുത്തുകയും ചെയ്തു. ഇത്തരത്തിൽ വളരെയേറെ പ്രതിസന്ധിയിലായ ഒന്നാണ്…
കുവൈറ്റിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് ശേഷം മാർച്ച് 10 ഓടെ ഒരാഴ്ചത്തേക്ക് തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെറ്ററൻ കാലാവസ്ഥാ നിരീക്ഷകൻ അഡെൽ അൽ-സദൂൻ. അഗ്രാബ് സീസണിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് ഈ…
ദേശീയ, വിമോചന ദിന അവധികൾക്കായുള്ള മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസ് യോഗം ചേർന്നു. അവധി ദിവസങ്ങളിൽ സുരക്ഷാ…
കുവൈറ്റിൽ യാത്രക്കാർക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയർപോർട്ടിൽ 210 വിമാനങ്ങളിലായി ഏകദേശം 23,000 ആളുകൾ യാത്ര ചെയ്തു. ഇതിൽ 13,000 പുറപ്പെടലും 10,000 വരവുകളും ഉൾപ്പെടുന്നു.…
സേവനം വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ വരിക്കാരോട് മാർച്ച് 13-ന് മുമ്പ് ലാൻഡ്‌ലൈൻ ടെലിഫോൺ ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻ മന്ത്രാലയം. വീഴ്ച വരുത്തിയവർ മന്ത്രാലയത്തിന്റെ www.moc.gov.kw എന്ന വെബ്‌സൈറ്റ് വഴിയോ മന്ത്രാലയത്തിന്റെ ഏതെങ്കിലും…
കോവിഡിന്റെ പുതിയ വകഭേദം (ഒമിക്രോണിന്റെ മകൻ) ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് . ജാപ്പനീസ് ഗവേഷകരുടെ പഠന റിപ്പോർട്ട് . ‘മകൻ’ (ബിഎ.2) ‘അച്ഛ’നെക്കാൾ (ഒമിക്രോൺ –ബിഎ.1) പ്രശ്നക്കാരനാണെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം…
സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം കോവിഡ് വ്യാപനത്തിന്റെ വെളിച്ചത്തിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോകുന്ന പ്രവാസികളുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ ഒന്നാമത്. തൊഴിൽ നഷ്ടപ്പെട്ട് രാജ്യം…
കുവൈറ്റിൽ ഇന്നുമുതൽ കോവിഡുമായി ബന്ധപ്പെട്ട യാത്ര നിയന്ത്രണങ്ങളിൽ ഇളവ്. ഇന്നുമുതൽ കുവൈറ്റിലേക്ക് വാക്സിൻ എടുക്കാത്തവർക്കും പ്രവേശിക്കാം. വാക്സിൻ എടുത്തവർക്ക് പിസിആർ ടെസ്റ്റും, ക്വാറന്റൈനും ആവശ്യമില്ല. വ്യോമയാന വകുപ്പിന്റെ ആദ്യത്തെ സർക്കുലറിൽ ഇളവുകൾ…
نحن نوظف!!قم بزيارتنا خلال يومنا المفتوح ولا تفوت فرصة الانضمام إلى عائلتنا في كارفور!حظاً سعيداً! We are Hiring!!Visit us during our open day…
കുവൈറ്റിലെ പുതിയ പ്രതിരോധ മന്ത്രിയായി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് സ്ഥാനമേറ്റേക്കുമെന്ന് റിപ്പോർട്ടുകൾ. മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി രാജിവെച്ചതിനെ തുടർന്നാണ്…
കുവൈറ്റിൽ പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ആടുമാടുകളുടെ കയറ്റുമതിയും, പുനർ കയറ്റുമതിയും വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈയാൻ നിരോധിച്ചു. കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം മാർച്ച് 1 മുതൽ ഓഗസ്റ്റ് 1, 2022…
കുവൈറ്റിൽ യഥാർത്ഥ പൗരത്വ സർട്ടിഫിക്കറ്റുകളും, പാസ്‌പോർട്ടുകളും നഷ്ടപ്പെട്ടതിനെ തുടർന്ന് 86 പുരുഷന്മാരും സ്ത്രീകളും പുതിയ രേഖകൾക്കായി വകുപ്പിൽ അപേക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ, യാത്രാ രേഖകളുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 39…
എല്ലാവർക്കും യാത്ര ചെയ്യാമെന്ന കാബിനറ്റിന്റെ പുതിയ തീരുമാനത്തോടെ ടിക്കറ്റ് റിസർവേഷനുകളിൽ വർദ്ധന.88 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് 5 വരെ നീണ്ടുനിൽക്കുന്ന…
കുവൈറ്റ് സിറ്റി:കുവൈത്ത് വഫ്ര മേഖലയിൽ വീട്ടിലുണ്ടാക്കിയ മദ്യം വിറ്റതിന് രണ്ട് ഇന്ത്യക്കാരെ അഹമ്മദി പോലീസ് അറസ്റ്റ് ചെയ്തു. വഫ്ര ഏരിയയിലെ പരിശോധനാ പര്യടനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടുങ്ങിയ ഇടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന…
കുവൈറ്റിൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ പുരോഗമിക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ 5,000- ത്തിലധികം കുട്ടികൾ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ടത്തിൽ വിട്ടുമാറാത്ത അസുഖങ്ങൾ…
ജഹ്‌റയിൽ ഏഷ്യൻ പ്രവാസി ഓടിച്ച കാർ ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് ഇടിച്ചു കയറി. റെസ്റ്റോറന്റിന്റെ മുൻഭാഗത്തിന് വൻ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം, പിന്നിലേക്ക് മാറ്റുന്നതിന് പകരം ആക്സിലേറ്ററിൽ ചവിട്ടി…
നായയെ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തിയതിന് പ്രതിയെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ പ്രവാസിയെ നായയെ അഴിച്ചുവിട്ട് ഭയപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനെ തുടർന്ന്…
സ്വീഡനിൽ നിന്നെത്തുന്ന ശീതീകരിച്ച ഉൽപ്പന്നങ്ങളിൽ, പ്രത്യേകിച്ച് പച്ചക്കറികളിൽ, ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഫർവാനിയ ആശുപത്രിയിലെ പ്രിവന്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവിയാണ് ഈകാര്യം അറിയിച്ചത്. ഇത്തരം ഉൽപന്നങ്ങളുടെ ഉപഭോഗം മൂലം ആരോഗ്യ…
കുവൈറ്റിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതൽ തിങ്കളാഴ്ച രാവിലെ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു. വാരാന്ത്യത്തിൽ പകൽ സമയത്ത് രാജ്യത്ത് ചൂടും, രാത്രിയിൽ തണുപ്പും കാലാവസ്ഥയായിരിക്കും.…
ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 60 വയസ്സിന് മുകളിൽ പ്രായമുള്ള 68,000 പ്രവാസികൾ കുവൈറ്റിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നതായി റിപ്പോർട്ട്. ഇതിൽ 27,600 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്.…
കുവൈറ്റിലെ ലാബ് പരിശോധനയിൽ കൃത്രിമം നടത്തിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പ്രവാസികൾക്ക് 10 വർഷത്തെ കഠിന തടവ്. താമസ രേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന രക്തപരിശോധനയിലാണ് ഇവർ കൃത്രിമം കാണിച്ചത്. പ്രവാസികളിൽ…
Customer Engineer – IT Service Management ഉത്തരവാദിത്തങ്ങൾ ആധുനിക സേവന മാനേജ്‌മെന്റ് മികച്ച രീതികളിലൂടെ ഉപഭോക്താക്കളെ നയിക്കുക വർക്ക്‌ഷോപ്പുകൾ, മൂല്യനിർണ്ണയങ്ങൾ, സേവന മെച്ചപ്പെടുത്തൽ പ്രോഗ്രാമുകൾ, മറ്റ് ഐടി ഓപ്പറേഷൻസ് കൺസൾട്ടിംഗ്…
കുവൈത്ത് സിറ്റി:ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ശശി തരൂർ എം. പി. പങ്കു വെച്ച ട്വീറ്റിനെ വിമർശ്ശിച്ചു കൊണ്ട് കുവൈത്തിലെ ഇന്ത്യൻ എംബസി രംഗത്ത് എത്തി. ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും അംഗങ്ങള്‍…
ഷാർജ ∙ സ്കേറ്റ്ബോർഡ് അപകടത്തിൽ ഈജിപ്ഷ്യൻ കുടുംബത്തിലെ 16 വയസുകാരൻ മരിച്ചതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ഷാർജയിലെ അൽ ഷോല പ്രൈവറ്റ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയായ അബ്ദുല്ല ഹസൻ കമൽ…
കുവൈറ്റിൽ ഇന്ന് പുറത്തിറക്കിയ പുതിയ സർക്കുലർ അനുസരിച്ച്, കുത്തിവയ്പ്പ് എടുക്കാത്ത എല്ലാ യാത്രക്കാർക്കും പിസിആർ പരിശോധന നടത്തി കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡിജിസിഎ അറിയിച്ചു.…
കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഞ്ച് മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 692 നിയമ ലംഘനങ്ങൾ. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 7 പേർ ഉൾപ്പെടെ 12 പേരെ…
ആഭിചാരക്രിയകൾ നടത്തി സ്പോൺസറുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഡ്രൈവറും, മന്ത്രവാദിയും അറസ്റ്റിൽ
കുവൈറ്റിൽ ആഭിചാര ക്രിയകൾ നടത്തിയതിന് ഇന്ത്യക്കാരനായ വീട്ടു ഡ്രൈവറേയും ഇന്ത്യയിൽ നിന്ന് എത്തിയ മന്ത്രവാദിയേയും അറസ്റ്റ് ചെയ്തു. മന്ത്രവാദിയുടെ സഹായത്തോടെ ധനികനും വ്യവസായിയുമായ തന്റെ സ്പോൺസറുടെ പണം തട്ടാനുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാണ്…
കുവൈറ്റിലേക്ക് ഇന്ത്യയിൽ നിന്നുള്ള ബിജെപി പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ. ബിജെപി പ്രവർത്തകർ തീവ്ര ചിന്താഗതിക്കാരാണെന്നും ഇവരെ കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നുമാണ്സാലിഹ് അൽ ദിയാബ് ഷലാഹി എം.…
വാക്സിൻ സ്വീകരിക്കാത്ത സ്വദേശികൾക്ക് ഏകദേശം 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന്റെ ഭാഗമായാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ഞായറാഴ്ച മുതൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി…
ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയർ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ രണ്ട് പ്രവാസി ഏഷ്യൻ നഴ്‌സുമാരെയും 15 താമസ നിയമലംഘകരെയും അറസ്റ്റ് ചെയ്തു. വ്യാജ നഴ്‌സിംഗ് ഓഫീസിനെതിരായി നടന്ന സുരക്ഷാ കാമ്പെയ്‌നിനിടെയാണ് ഹോം…
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രാദേശിക തൊഴിൽ മേഖല വിട്ട് പോകുന്നവരുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ മുന്നിലാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ത്രൈമാസ റിപ്പോർട്ട്. ഇന്ത്യൻ പ്രവാസികൾ 16.1% കുറഞ്ഞപ്പോൾ ഈജിപ്ഷ്യൻ…
റിയാദ്: . കൊവിഡ് (covid) കാരണം സൗദി പൗരന്മാര്‍ക്ക് (Saudi Citizens) പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പൗസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ കൊവിഡ് വ്യാപനം…
KUWAIT AMERICAN INTERNATION UNIVERSITY CAREER The AIU Experience-About AIUOfficially being incorporated in 2019, American International University (AIU) is a privately owned and funded,…
വാക്സിനേഷൻ എടുക്കാതെ കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന കുവൈറ്റ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം കുവൈറ്റ് സ്വദേശികൾക്ക് മാത്രമെന്ന് റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഞായറാഴ്ച മുതൽ നിലവിൽ വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.…
കുവൈറ്റിൽ ചിലയിടങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യതയുള്ള തുറന്ന പ്രദേശങ്ങളിൽ വെള്ളയാഴ്ച രാവിലെ വരെ മേഘങ്ങൾ പ്രത്യക്ഷപ്പെടും, ഈ സമയത്ത് കാറ്റ്…
കുവൈറ്റിൽ ഇനി കല്യാണമണ്ഡപം ഇലക്ട്രോണിക് സംവിധാനം വഴി ബുക്ക് ചെയ്യാം. സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതിനെ തുടർന്ന് പൊതു പരിപാടികൾക്കുള്ള വിലക്ക് മാറ്റിയതിനെ…
കുവൈറ്റിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി. റിക്രൂട്ട് ചെയ്യുന്നതിന് നിയമവശങ്ങൾ വീഴ്ചവരുത്തിയ 12 തൊഴിൽ റിക്രൂട്ട്മെന്റ് ഓഫീസുകളാണ് ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഇത്തരത്തിൽ…
അൽയാസ്ര ഫാഷൻ ഫാഷൻ പ്രേമികളുടെ ബെസ്ററ് സെലക്ഷൻ ആണ് . ഒന്നിലധികം ബ്രാൻഡുകളിലുടനീളമുള്ള എല്ലാ പ്രവർത്തനപരമായ റോളുകൾക്കുമായി ഞങ്ങൾ നിലവിൽ റിക്രൂട്ട് ചെയ്യുന്നു. അവസരം നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഫെബ്രുവരി 19 ശനിയാഴ്ച…
കുവൈറ്റിൽ പത്തു ശതമാനത്തിലധികം ആരോഗ്യ ജീവനക്കാർക്ക് ഒരുമിച്ച് അവധി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തെ ജീവനക്കാർക്ക് വാർഷിക അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിരവധി ജീവനക്കാർ ഒരുമിച്ച് അവധിക്ക് അപേക്ഷ നൽകുന്നത്. ഈ സാഹചര്യത്തിലാണ്…
രാജ്യത്ത് മൂന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 830,000 ആയി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 85% ആളുകൾ വാക്സിൻ എടുത്തത് മരണനിരക്ക് കുറയ്ക്കുന്നതിനൊപ്പം,…
കുവൈറ്റിൽ അഞ്ചു മുതൽ 11 വരെ വയസ്സ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനൻ നടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയി ആരോഗ്യമന്ത്രാലയം. വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള കുട്ടികൾക്കും ഹൈറിസ്ക് കാറ്റഗറിയിലുള്ള കുട്ടികൾക്കുമാണ് ഇപ്പോൾ വാക്സിൽ നൽകുന്നത്.…
ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ആരോഗ്യ മന്ത്രാലയം. ഇഹ്തിറാസ് ആപ്പിൽ ഇനിമുതൽ കോവിഡ് നെഗറ്റീവ് ആയവർക്ക് ഗ്രീൻ സ്റ്റാറ്റസും പ്രത്യേക ഐക്കണും പ്രദർശിപ്പിക്കും. പുതിയ ഫീച്ചർ അനുസരിച്ച് കോവിഡ് നെഗറ്റീവ്…
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കാർ റിപ്പയർ വർക്ക് ഷോപ്പുകൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ 35 പേരെ അറസ്റ്റ് ചെയ്തു, പ്രായപൂർത്തിയാകാത്തവരെന്ന് കരുതുന്ന മറ്റ് 7 പേരെയും അറസ്റ്റ് ചെയ്തു. ആർട്ടിക്കിൾ…
വാക്സിനേഷൻ എടുത്തവർക്കും, എടുക്കാത്തവർക്കും ഒരേപോലെ യാത്ര ചെയ്യാനുള്ള സമീപകാല കാബിനറ്റ് തീരുമാനവും, വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പിസിആർ നിബന്ധന നീക്കം ചെയ്തതും വിമാന യാത്രാ വിപണിയെ പുനരുജ്ജീവിപ്പിച്ചു. ട്രാവൽ ആൻഡ് ടൂറിസം…
ഇന്ത്യയിലെ വിവാദമായ ഹിജാബ് വിലക്ക് അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നു കുവൈത്തിലും വിഷയം വലിയ വാർത്താ പ്രാധാന്യം നേടിയതോടെ നിരവധി സ്വദേശി വനിതകൾ ഇന്ത്യൻ എംബസിക്ക് മുമ്പിൽ പ്രതിഷേധവുമായെത്തി ഇന്ത്യൻ എംബസിക്ക് എതിർവശത്തുള്ള…
പോലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്. നിരവധി കേസുകളിൽ പ്രതിയായ അറബ് വംശജനാണ് പിടികൂടാനുള്ള ശ്രമത്തിനിടയിൽ രക്ഷപെടാനായി പോലീസ് ഉദ്യോഗസ്ഥന് ആക്രമിച്ചത്. സുരക്ഷാ പരിശോധനയിൽ അമിതവേഗതയിൽ പോയ…
കുവൈറ്റിലെ ക്യാപിറ്റൽ ഗവർണറേറ്റ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന ക്യാമ്പയിനിൽ 91 വർക്ഷോപ്പുകളിലെയും, ഗാരേജുകളിലെയും വൈദ്യുതി വിച്ഛേദിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 10 തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഗവർണർ ഷെയ്ഖ് ലാൽ…
സ്വകാര്യ വീടുകൾ നന്നാക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടി കുവൈറ്റിൽ പൗരന്മാർ വാണിജ്യ ബാങ്കുകളിൽ നിന്ന് കടമെടുക്കുന്ന ശരാശരി പ്രതിദിന തുക 4.6 മില്യൺ KD എന്ന് റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്…
കുവൈറ്റിൽ രണ്ടാം സെമസ്റ്റർ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ വിവിധ സെക്ടറുകളുമായി ചർച്ചകൾ നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി…
പള്ളികളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ ഇനി തടസ്സമാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാക്‌സിനേഷൻ എടുക്കാത്തവർക്കും കൊറോണയ്‌ക്ക് മുമ്പുള്ള കാലഘട്ടത്തിലെന്നപോലെ പള്ളികളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാമെന്നും അധികൃതർ അറിയിച്ചു. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവുകൾ നൽകിയപ്പോൾ പള്ളികളിൽ…
പ്രവാസികൾക്കായുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിക്ക് ഉടൻ തുടക്കമാകും. പെൻഷൻ തുക മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം.ജാബിര്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധിയില്‍ നിന്നാണ്…
കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ എഐ- അലി അൽ-സബാഹ് ചൊവ്വാഴ്ച ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജിനെ സ്വീകരിക്കുകയും ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ചർച്ച ചെയ്യുകയും ചെയ്തു.…
2021 ലെ ആദ്യ 9 മാസത്തെ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പ്രാഥമിക ഡാറ്റ അനുസരിച്ച്, 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുവൈറ്റിലെ പ്രവാസികളിൽ നിന്നുള്ള പണമയയ്ക്കൽ 8.5% വർദ്ധിച്ചു.…
സാൽമിയയിലെ തെരുവിൽ ഈജിപ്ഷ്യൻ പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ സംഘം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാൽമിയ മേഖലയിൽ ആളുകൾ തമ്മിലുണ്ടായ വഴക്കാണ് ഈജിപ്ഷ്യൻ പ്രവാസിയുടെ മരണത്തിൽ…
വിമോചനത്തിന്റെ 31-ാം വാർഷികവും 2022-ലെ 61-ാമത് സ്വാതന്ത്ര്യ ദേശീയ ദിനങ്ങളും ആഘോഷിക്കുന്നതിനുള്ള ദേശീയ കാമ്പെയ്‌ൻ കുവൈറ്റിൽ തുടക്കം. കോവിഡ് -19 വ്യാപനം മൂലം രണ്ട് വർഷത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് രാജ്യത്തെ…
കുവൈറ്റിൽ പൗരന്മാർക്കും പ്രവാസികൾക്കുമായുള്ള കുവൈറ്റ് കാബിനറ്റിന്റെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ച്, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വാക്സിനേഷൻ എടുക്കാത്തതും പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടില്ലാത്തതും പൂർണ്ണമായും വാക്സിനേഷൻ എടുത്തതും.…
കുവൈറ്റിൽ 22 കിലോ കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ കഞ്ചാവുമായി എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംശയാസ്പദമായി കണ്ട അജ്ഞാതനായ യാത്രക്കാരന്റെ ലഗേജ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ…
പത്തു വർഷമായി കുവൈറ്റിൽ കഴിയുന്ന തമിഴ്നാട് സ്വദേശി അർജുന അതിമുത്തുവിന്റെ മോചനത്തിനായി കുവൈറ്റ് അമീറിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അൽ സബയുമായി കുവൈറ്റ് കെ. എം.…
കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ കെപിസി ജീവനക്കാർക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി 2022-2023 സാമ്പത്തിക വർഷത്തേക്ക് 48.33 ദശലക്ഷം ദിനാർ മൂല്യമുള്ള കരാറുകൾ തയ്യാറാക്കാൻ ഒരുങ്ങുന്നു.…
മാർച്ച് ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി 400 ഓളം പുതിയ അധ്യാപകരെ നിയമിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതും…
കുവൈറ്റിൽ വാക്‌സിനേഷൻ നിരക്ക് 85 ശതമാനത്തിലെത്തി. ഇത് ലോക രാജ്യങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ് പറഞ്ഞു. ‘ഡെൽറ്റ’ തരംഗ കാലഘട്ടത്തേക്കാൾ കൂടുതൽ…
Junior Field Service Control Specialist , Turbomachinery Services Category Field Operations Job Id R46969 Location Kuwait City, Al Kuwayt, Kuwait Posted Date 02/14/2022…
കുവൈറ്റിൽ ആടുകളുടെ വിലയിൽ വർദ്ധനവ്. കാലിത്തീറ്റയുടെ ക്ഷാമമാണ് വില വർധനക്ക് കാരണമായത്. കോവിഡ് വ്യാപനത്തെ തുടർന്ന് കന്നുകാലി ചന്തകൾ അടച്ചിട്ടതാണ് വില വര്‍ദ്ധനവിന് കാരണമായത്. 60 ദിനാര്‍ വിലയുണ്ടായിരുന്ന പ്രാദേശിക ആടായ…
കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് ഏരിയയിൽ ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിന്…
കുവൈറ്റിൽ ലിബറേഷൻ ടവർ സന്ദർശകർക്കായി തുറന്നതിന് ശേഷം 5000 പേർ ഒരാഴ്ചക്കുള്ളിൽ മാത്രം സന്ദർശനം നടത്തിയെന്ന് അധികൃതർ. ഫെബ്രുവരി മാസത്തേക്കുള്ള മുഴുവൻ ബുക്കിങും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. നിരവധി സന്ദർശകർ എത്തുന്നതിനാൽ ഒരേസമയം…
കുവൈത്ത് സിറ്റി :കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കുവൈത്ത് മന്ത്രി സഭ .രാജ്യത്തെ കോവിഡ് കേസുകൾ കുറയുകയും ആരോഗ്യ സ്ഥിതി പുരോഗമിക്കുകയും ചെയ്‌തതോടെയാണ് സുപ്രധാന ഇളവുകൾ…
കുവൈറ്റ് സിറ്റി :കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2562 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം…
കുവൈത്ത് ആരോഗ്യ മന്ത്രാലയം തങ്ങളുടെ ജീവനക്കാർക്കുള്ള വാർഷിക അവധി ഇന്ന്, ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ പുനസ്ഥാപിച്ചു ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുസ്തഫ റിദയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്…
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ചില രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ 120 ശതമാനത്തോളം വർധനവെന്ന് റിപ്പോർട്ടുകൾ . ദേശീയ അവധി ദിനം പ്രമാണിച്ചു യാത്രക്കാരുടെ എണ്ണം ഉയർന്നതോടെയാണ് വിമാന ടിക്കറ്റ്…
കുവൈത്ത് സിറ്റി:പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി കൊല്ലം ഇരവിപുരം സ്വദേശി അമേയിസ് ആൻറണി നെറ്റോ (46) ആണ് മരിച്ചത്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ഒ.സിയിൽ സീനിയർ…
ജിസിസിയിലെ ഏറ്റവും വലിയ, സ്വകാര്യ ഉടമസ്ഥതയിലുള്ള, ബഹുമുഖ കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിലായി 30 ബിസിനസ്സുകളിലായി 15,000-ത്തിലധികം ജീവനക്കാരുണ്ട്. ഞങ്ങളുടെ വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ തൊഴിൽ സംസ്കാരം എല്ലാ വിഭാഗങ്ങളിൽ നിന്നും…
ഉക്രെയ്നിലെ കുവൈറ്റ് സ്റ്റേറ്റ് എംബസി കുവൈറ്റ് പൗരന്മാരോട് അവരുടെ സുരക്ഷയ്ക്കായി ഉക്രെയ്ൻ വിടാൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഷ്യ ഏത് നിമിഷവും യുക്രൈനെ ആക്രമിച്ചേക്കാമെന്നാണ് അമേരിക്കയും, ബ്രിട്ടനും മുന്നറിയിപ്പ് നൽകുന്നത്. ഈ…