ഇത്തരം യാത്രക്കാർക്ക് ഹാൻഡ് ബാഗേജിൽ മൂന്നു കിലോ അധികം; പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി എയർ അറേബ്യ
കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ഹാൻഡ് ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച് ബജറ്റ് എയർലൈനായി എയർ അറേബ്യ. മറ്റ് എയർലൈനുകളിൽ നിന്ന് വിത്യസ്തമായ നിലവിൽ എയർ […]