കുവൈറ്റിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ഒരു രാജ്യ വിസ ലഭിക്കാതെ തന്നെ ഷെഞ്ചൻ വിസയിൽ ബൾഗേറിയയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി കുവൈത്തിലെ ബൾഗേറിയൻ എംബസി. യൂറോപ്യൻ…
യൂറോഫൈറ്റർ വിമാനങ്ങളുടെ രണ്ടാം ബാച്ച് കുവൈറ്റിൽ എത്തി. ആർമി ചീഫ് ഓഫ് സ്റ്റാഫ് ആണ് ഇക്കാര്യം അറിയിച്ചത്. യൂറോ ഫൈറ്റർ ടൈബൂൺ ട്രെഞ്ച് 3 എയർക്രാഫ്റ്റ് ആണ് കുവൈറ്റിൽ എത്തിയിരിക്കുന്നത്. ഇറ്റലിയിൽ…
വിശുദ്ധ റമദാൻ മാസത്തിലേക്ക് കടക്കുമ്പോൾ കുവൈറ്റ് വിപണിയിൽ ഉൽപന്നങ്ങൾക്ക് വില ഉയരുന്നു. തക്കാളിയുടെ ആറ് കിലോ വരുന്ന കാർട്ടന് 3.300 ഫിൽസ് ആയാണ് വില ഉയർന്നത്. ഒരു പെട്ടി തക്കാളി യുടെ…
കുവൈറ്റിലെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ തൊഴിലാളികളെ ലഭിക്കുന്നതിൽ പ്രതിസന്ധി. അഡ്മിനിസ്ട്രേറ്റീവ് വിഭാഗം വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി അൽ മുദ്ഹാഫിനെ ഇക്കാര്യം അറിയിച്ചു. എല്ലാ യോഗ്യതകളും ഉള്ള ശുചീകരണ തൊഴിലാളികളിൽ…
കുവൈറ്റിൽ പൂർണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് കോവിഡ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. പുതിയ തീരുമാനം ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. നേരത്തെ, ഇന്ത്യയിൽ ഇഷ്യൂ ചെയ്ത വാക്സിനേഷൻ…
കുവൈറ്റിലെ സാൽമി റോഡിലെ സ്‌ക്രാബ് അൽ നയീമിൽ തീപ്പിടുത്തം. തീപിടിത്തത്തിൽ നിരവധി പഴയ കാർ പാർട്‌സ് കടകൾ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45 ന് രണ്ട് കാർ പാർക്കുകളിലാണ് തീപിടിത്തമുണ്ടായത്.…
കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ജുവനൈൽ പ്രോസിക്യൂഷൻ ഫീൽഡ് പഠനത്തിൽ, കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ സ്വയം ആക്രമിച്ച കേസുകളുടെ എണ്ണം 398 ആയി ഉയർന്നു. 16…
വിശുദ്ധ റമദാൻ മാസത്തിൽ കുവൈറ്റിലെ ബാങ്കുകൾ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ പ്രവർത്തിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക്…
ആഭ്യന്തര മന്ത്രാലയം മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും, നിരവധി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ…
കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തുടർന്നാൽ താമസ രേഖ റദ്ദാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ…
കുവൈറ്റിൽ നിയമലംഘകരായ 107 പേർ അറസ്റ്റിലായി. കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ഡയറക്ടറേറ്റ് അഹ്മദി ഗവർണറേറ്റിൽ നടത്തിയ പരിശോധന ക്യാമ്പയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇവരിൽ 52 പേർ താമസ നിയമം…
കൊവിഡ് മൂലം രണ്ട് വർഷത്തിലേറെയായി നിർത്തിവെച്ച് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇതിനിടയിൽ, അന്താരാഷ്ട്ര വിമാനങ്ങൾ പല രാജ്യങ്ങളുമായി ഒരു “എയർ ബബിൾ” ക്രമീകരണത്തിൽ പ്രവർത്തിച്ചിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷ നിയമങ്ങളും…
പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു. കുവൈറ്റിലെ അൽ ഷുഹാദ മേഖലയിലാണ് സംഭവം. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് വീണതിനാൽ വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.…
ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്‌റൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ അദ്ലിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാന്റേണ്‍സ് റസ്റ്ററന്റാണ് അധികൃതർ അടച്ചു പൂട്ടിയത്. റസ്റ്റൊറൻ്റിലുണ്ടായ സംഭവത്തിൻ്റെ വീഡിയോ…
കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ-സദൂൻ അറിയിച്ചു. ഏപ്രിൽ 2 ശനിയാഴ്ച ചന്ദ്രക്കല നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും, എന്നാൽ…
കുവൈറ്റ്: ലഗേജിൽ 700 ഗ്രാം ഭാരമുള്ള 44 ഹാഷിഷ് സ്റ്റിക്കുകൾ കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി. ഏഷ്യക്കാരനാ യാത്രക്കാരൻ ഹാഷിഷ് സ്റ്റിക്കുകളുമായി കുവൈറ്റിലേക്ക് വരുമ്പോഴാണ് എയർ കാർഗോ കസ്റ്റംസ്…
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 സുഹൃത്തുക്കളെയുമാണ്. ലക്‌നൗ സ്വദേശിയായ ഫഹദ് മാലിക്കും സൂഹൃത്തുക്കളുമാണ് വാരന്ത്യ നറുക്കെടുപ്പിൽ സമ്മാനം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി…
കുവൈറ്റ്: പച്ചപ്പ് കൊണ്ട് തണലേകാനൊരുങ്ങി കുവൈറ്റ്. ഇതിൻ്റെ ഭാഗമായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ജഹ്‌റ റിസർവിൽ പതിനായിരം സിദ്ർ തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ, രാജ്യത്തെ കൂടുതൽ പച്ചപ്പ് നിറഞ്ഞതാക്കുവാൻ അതോറിറ്റി അധികൃതർ…
കുവൈറ്റ് പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്താൻ അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങി കുവൈറ്റ് അധികൃതർ. ഈ വർഷം അവസാനത്തോടെ നിർമ്മാണം ആരംഭിക്കുന്ന പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം.…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ രണ്ട് മില്യണിലിധികം വരുന്ന പൗരന്മാർക്ക് വയറ്റിൽ അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൺസൾട്ടന്റ് ഡോക്ടർ വഫാ അൽ ഹഷാഷ് വെളിപ്പെടുത്തി. ലോകത്ത് വ്യാപകമായി പടരുകയാണ്…
2021 ൽ കുവൈറ്റുകാരുടെ ചോക്ലേറ്റ് ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ. ആരോഗ്യവകുപ്പ് അധികൃതർ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ചോക്ലേറ്റ് ഉപയോഗത്തിൽ കുറവുണ്ടായത്. ഏകദേശം 41 % കുറവുണ്ടായതായാണ് കണക്കുകൾ പറയുന്നത്.…
കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കുമെന്ന് ആരോഗ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ്…
കഴിഞ്ഞ വർഷം ഡിസംബറിൽ സ്ഥാപിച്ച അറേബ്യൻ ഗൾഫ് സിസ്റ്റം ഫോർ ഫിനാൻഷ്യൽ ഓട്ടോമേറ്റഡ് ക്വിക്ക് പേയ്‌മെന്റ് ട്രാൻസ്ഫറിൽ ചേർന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. കുവൈറ്റിൽ അതിർത്തി കടന്നുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ…
‘സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ’ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചറുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ദാർ അൽ-അതർ…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോർട്ടുകൾ. 2021ലെയും ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളെയും ഉൾപ്പെടുത്തിയാണ് കൊലപാതകങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. സംഭവങ്ങളെക്കുറിച്ചുള്ള കണക്കുകൾ പ്രാദേശികപത്രമാണ്…
കുവൈത്ത് സിറ്റി: സെൻട്രൽ മാർക്കറ്റുകളിലും സഹകരണ സൊസൈറ്റികളിലും നിയമ ലംഘനം നടന്നതായി റിപ്പോർട്ടുകൾ. അധികൃതരുടെ പരിശോധനയിൽ ഒരേ ഉത്പന്നത്തിന് ചില മാർക്കറ്റുകളിൽ രണ്ട് തരത്തിലുള്ള വില കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും…
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിൽ പ്രവർത്തിച്ച് തുടങ്ങും. ഞായറാഴ്ച മുതൽ 100 ശതമാനം ഹാജരോടെ ഓഫീസുകൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകളിൽ കൊവിഡിന്…
കുവൈത്ത് സിറ്റി: അമേരിക്കക്കാരോട് പ്രകടിപ്പിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കാൻ നിർദ്ദേശം നൽകി കുവൈത്ത് ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹ്. ആഭ്യന്തര…
കുവൈറ്റിലെ മത്സ്യ മാർക്കറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധൻ നടത്തി. വില നിരീക്ഷിക്കുന്നതിനും മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഉൽപന്ന സുരക്ഷയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൂടി വേണ്ടിയാണ് വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ…
കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ. കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ വഴിയോര കച്ചവടക്കാരാണ് പഴികിയ ഭക്ഷണവസ്തുക്കൾ വിറ്റ സംഭവത്തിൽ അറസ്റ്റിലായത്. റിപ്പോർട്ട് പ്രകാരം ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങളാണ് ഇവർ…
അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി ലഭിച്ചത്. കമ്മുക്കുട്ടി, അജിത്…
കുവൈത്ത്: ഒരു മില്യനോളം ആളുകൾ കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ വാക്സിനേഷൻ പൂർണമാക്കിയവരുടെ എണ്ണം 3,279,584 ആണെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. അതായത്…
കുവൈത്ത് സിറ്റി: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 33.5 ടൺ ഓളം വരുന്ന സാധങ്ങളൾ അയച്ചത്. അമീർ ശൈഖ്…
കുവൈറ്റ് സിറ്റി: ദോഹയിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് മാതാവിനെ കൊലപ്പെടുത്തിയ കേസിന്റ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം പൂന്തോട്ടത്തിൽ സംസ്കരിക്കാൻ ശ്രമിച്ചതായി പെൺകുട്ടികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.…
കുവൈറ്റ് സിറ്റി: മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നം സംബന്ധിച്ച് യൂണിയൻ നൽകിയ ആവശ്യം മനസ്സിലാക്കണമെന്ന് കുവൈറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ തലവൻ ദഹെർ അൽ സുവയ്യാൻ ആവശ്യപ്പെട്ടു. മത്സ്യബന്ധന ട്രോളറുകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക്…
കുവൈറ്റ് സിറ്റി: വൻതോതിൽ വില വർധിപ്പിക്കുന്ന ചരക്ക് ഡീലർമാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ തയ്യാറെടുത്ത് കുവൈറ്റ്. കുവൈറ്റിലെ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതിനെ കുറിച്ച് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയത്. കുറ്റക്കാർക്കെതിരെ നിയമം…
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ്…
കുവൈത്ത് സിറ്റി: സ്കൂൾ അധ്യയന വര്‍ഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നീട്ടി. 2022 മാർച്ച് 6 വരെ മാറ്റിവയ്ക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലവിലെ തീരുമാനം. ഈ വര്‍ഷത്തേക്കുള്ള…
കുവൈത്ത് സിറ്റി: വാണിജ്യ സമുച്ചയത്തിൽ അതിക്രമം കാണിക്കുകയും സന്ദർശകരെ കൈയേറ്റം ചെയ്യുകയും ചെയ്ത ജോർഡൻ പൗരനെ അറസ്റ്റിൽ. അഹ്മദി ഗവർണറേറ്റിലെ വാണിജ്യ സമുച്ചയത്തിലായിരുന്നു മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട ജോർഡൻ പൗരന്റെ…
നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തൃശൂര്‍ മുക്കാട്ടുകര നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്. നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ(dammam airport)…
കുവൈത്ത് സിറ്റി: ലതാ മങ്കേഷ്ക്കറിന്റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക പകുതി താഴ്ത്തി. തുടർന്നും രണ്ടു ദിവസം ലത മങ്കേഷ്കറോടുള്ള ബഹുമാന സൂചകമായി ദേശീയ പതാക…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4294 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 583113 ആയി…
കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ച കേസിൽ കുവൈത്ത് രാജകുടുംബാംഗത്തിന് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. ശമ്പള വർധനവിനായി സർവകലാശാല ബിരുദ സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയ കേസിൽ ക്രിമിനൽ കോടതിയാണ് വനിതക്ക് മൂന്നുവർഷം…
കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിൽ നിന്ന് വിമോചനം നേടിയതിന്റെ സ്മാരകമായി കുവൈത്ത് സിറ്റിയിൽ 1996 മാർച്ച് പത്തിന് ഉൽഘടനം നടത്തിയ ലിബറേഷൻ ടവറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. പ്രവേശനാനുമതി…
കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് ബസ് സൗകര്യം ഒരുക്കുന്നതിനായി ഏകദെശം 25 ദശലക്ഷം ദീനാർ ചെലവിൽ വിദ്യാഭ്യാസ മന്ത്രാലയം നാലു കമ്പനികളുമായി കരാറിലെത്തും. ബസ് സൗകര്യമൊരുക്കുന്നതിനായി നിലവിൽ…
കുവൈത്ത് സിറ്റി: വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ജല, വൈദ്യുതി മന്ത്രാലയം. വെള്ളവും വൈദ്യുതിയും മോഷ്ടിക്കുന്നത് തടയാൻ ജല, വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ കൺട്രോൾ ടീം ഉപമേധാവി അഹ്മദ് അൽ…
2022-23 സാമ്പത്തികവര്‍ഷം Fiscal year ഇ പാസ്പോര്‍ട്ട് E Passport സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാധാരണ പാസ്പോര്‍ട്ടുകളെ അപേക്ഷിച്ച് ഇ- പാസ്പോര്‍ട്ടുകള്‍ E-passports compared to passports…
കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട് കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണു മന്ത്രാലയം ഇത്തരമൊരു…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5990 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 564735 ആയി…
കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യിപ്പിച്ച നിരവധി പുരുഷന്മാരെയാണ് പാർലറിൽ നിന്നും പോലിസ് കണ്ടെത്തിയത്. തങ്ങളെ കൊണ്ട്…
കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ…
കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ഗാനിം അഭിനന്ദിച്ചു.തുടർന്ന് ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ വൈറസിനെ…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 558745 ആയി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 552153 ആയി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6063 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 545717 ആയി…
കുവൈത്തിൽ ഫെബ്രുവരി പകുതിയോടെ ഒമിക്‌റോൺ വകഭേദം രൂക്ഷമായി വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കുവാൻ ആരോഗ്യ മന്ത്രാലയം മന്ത്രി സഭയ്ക്ക് ശുപാർശ സമർപ്പിച്ചു. അതിനായി തിരക്കേറിയ മാളുകൾ,…
ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ ആഘാതം മൂലം കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തിൽ എണ്ണവില ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് കിഴക്കൻ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രദേശങ്ങളെയാണ് ee എണ്ണവില…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി…
2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ റദ്ദാക്കിയത് മുതൽ കുവൈറ്റിലെ പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഏഴ്…
കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ മന്ത്രി ഡോ.…
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ ഈദിന്റെ നേതൃത്വത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും തയാറെടുപ്പും വിലയിരുത്തി. യോഗത്തിൽ ആശുപത്രി ഡയറക്ടർമാരും പങ്കെടുത്തു. കുവൈത്തിലും പ്രതിദിന കേസുകളും…
കുവൈത്ത് പാർലമെൻറി യോഗത്തിന് സർക്കാർ പക്ഷം പങ്കെടുക്കുന്നില്ലെന്ന് പാർലമെൻററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചത് പ്രകാരം ഞായറാഴ്ച നടത്താൻ നിശ്ചയിച്ച പ്രത്യേക യോഗം നടന്നില്ല. എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി…
കുവൈത്തിലെ സ്വകാര്യ നഴ്സറി സ്കൂൾ ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ചെയ്തു. 36 നഴ്സറികളിലെ 600ലേറെ ജീവനക്കാർക്കാണ് പ്രത്യേക കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് നൽകിയത്. നഴ്സറി…
കരമാർഗം ഉംറ ചെയ്യാൻ പ്രവാസികളെ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കരമാർഗം ഉംറ യാത്രകൾക്കുള്ള പ്രവാസികളുടെ ആവശ്യം വർദ്ധിച്ചതായി കുവൈറ്റിലെ ഹജ്ജ്, ഉംറ ഓഫീസുകളിൽ നിന്നുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തി. കോവിഡ്-19 പാൻഡെമിക്…
വെള്ളിയാഴ്ച പുലർച്ചെ ഫാൽക്കൺ അന്തർവാഹിനി മൂലം കേബിളുകൾ മുറിക്കപ്പെട്ടതിനു ശേഷം ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി (സിട്രാ) സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റർനെറ്റ് സേവന ദാതാക്കളുമായി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി…
കുവൈറ്റിലെ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ഇവർക്കുപുറമെ താമസ, തൊഴിൽ…
സാമ്പത്തിക മേഖലയിലെ അമേരിക്കൻ റേറ്റിങ് ഏജൻസിയായ ഫിച്ച് സൊല്യൂഷൻസ് കുവൈത്തിന്റെ റേറ്റിങ് താഴ്ത്തിയാതായി റിപ്പോർട്ടുകൾ. എഎ ആയിരുന്നത് എഎ മൈനസ് ആയാണ് താഴ്ത്തിയത്. കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായി റേറ്റിങ് ഏജൻസി…
കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക്…
കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി നഷ്ടപ്പെട്ടു. മുബാറക് അൽ കബീർ ആരോഗ്യ മേഖലക്ക് കീഴിലുള്ള വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന നഴ്സുമാർക്കാണു…
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത് എയർ വെയ്സ് എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം.…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6913 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 528254 ആയി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6515 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 521341 ആയി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6454 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 514826 ആയി…
കുവൈത്ത് അർദിയ പ്രദേശത്ത് ഇന്നു പുലർച്ചെ വീടിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരണമടഞ്ഞു. കൂടാതെ അപകടത്തെ തുടർന്ന് 3 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഗ്നി ശമനസേന പൊതു…
കുവൈറ്റ് സിറ്റി: 9 വർഷത്തിലേറെയായി സഹോദരിയെ തടങ്കലിലാക്കിയ കേസിൽ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. ഒമ്പത് വർഷത്തിലേറെയായി തങ്ങളുടെ സഹോദരിയെ തടവിലിടുക, വ്യാജ ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും ചമയ്ക്കുവാൻ നിർബന്ധിക്കുക,…
കുവൈത്ത് സിറ്റി: രണ്ട് ടൺ പുകയില ഉൽപന്നങ്ങളും 20 കിലോ ലറിക പൊടിയും എയർ കാർഗോ വഴി കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം കുവൈറ്റ് എയർപോർട്ട് അധികൃതർ പിടികൂടി. എയർ കാർഗോ സൂപ്പർവിഷൻ…
കുവൈത്ത് സിറ്റി: ആരോഗ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായി ലഭിക്കുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുവൈത്ത് പാര്‍ലമെന്ററി പരിസ്ഥിതി കാര്യ സമിതി ചര്‍ച്ച ചെയ്തു. ചർച്ചയിൽ…
കുവൈത്ത് സിറ്റി: ഈ മാസം 14 നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു.…
അംഗീകാരമില്ലാതെ ഓൺലൈനായി പിരിവ് നടത്തുന്നത് കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കൻ ഒരുങ്ങി സാമൂഹികക്ഷേമ മന്ത്രാലയം. റമദാൻ മാസത്തിൽ ഇത്തരം പിരിവ് വ്യാപകമാകുന്നത് കണക്കിലെടുതാണ് അധികൃതർ മുന്നൊരുക്കമെന്നോണം നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ സഹായാഭ്യർഥന നടത്തുന്നത്…
കുവൈത്ത് സിറ്റി: 10,000 ദീനാറിന്റെ ജാമ്യത്തിൽ ആർമി ഫണ്ട് കേസിൽ ജയിലിൽ കഴിയുകയായിരുന്ന മുൻ ആഭ്യന്തരമന്ത്രി ഖാലിദ് അൽ ജർറാഹിനും മുൻ പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ജസ്സാർ അൽ ജസ്സാറിനും…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സ് പ്രായമായ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രതിവർഷ നിരക്കിനെ സംബന്ധിച്ച് പുതിയ…
കുവൈത്ത് സിറ്റി: കുവൈറ്റ് നഗരത്തിലെ കെട്ടിടനിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി അധികൃതർ ക്യാമ്പയിൻ നടത്തി. ഇതോടെ ബാച്ചിലർമാരായ തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയും കുടിയൊഴിപ്പികുകയും ചെയ്തു. മുനസിപ്പാലിറ്റി എമർജൻസി ടീം…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4347 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 497454 ആയി…
കുവൈത്ത് സിറ്റി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക് പൊതുസമൂഹം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത് നിരീക്ഷിച്ച് വേദിയിൽ പരിശോധന…
അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച് മരണപ്പെട്ട സുഭാഷിന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ…
കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക് ആശ്വാസമായി പുതിയ മാർഗരേഖ. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന 3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും…
അടുത്ത ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വൈകുന്നേരം വരെയുള്ള അഞ്ച് ദിവസത്തേക്ക് കുവൈറ്റിൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശ്രദ്ധേയമായ…
കുവൈറ്റ് സിറ്റി: വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾമൂലം ഭാവിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള പൗരന്മാരുടെയും പ്രവാസികളുടെയും ഭയം രാജ്യത്തെ ടൂറിസം, ട്രാവൽ മേഖലയെ വീണ്ടും ബാധിച്ചതായി റിപ്പോർട്ടുകൾ. യാത്രയുടെ കാര്യത്തിൽ…
ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് XG 218582 എന്ന ടിക്കറ്റിന്. കോട്ടയം ജില്ലയിൽ ബെൻസ് ലോട്ടറീസ് എജൻസി വിറ്റ ടിക്കറ്റിനാണ്…
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 11000 ഗതാഗത നിയമ ലംഘനങ്ങളാണ് കഴിഞ്ഞ വർഷം പ്രതിദിനം രേഖപ്പെടുത്തിയത്. പരിശോധനാ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ കൂടാതെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ സംവിധാനങ്ങൾ വഴി…
കുവൈറ്റ് അറേബ്യൻ ഹോഴ്സ് ബ്യൂട്ടി ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പ് സൂക്ഷ്മമായി കുതിരകളെ വളർത്തുന്നവരെ ആദരിച്ചുകൊണ്ട് ശനിയാഴ്ച സമാപിച്ചു. അറേബ്യൻ ഹോഴ്‌സ് സെന്ററിലെ ബൈത്ത് അൽ-അറബ് ട്രാക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട് നടത്തിയ നാല്…
കുവൈത്ത് സിറ്റി: കുവൈത്ത് ഫിൻതാസിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫിൻതാസിൽ തുറസായ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിളാണ് മൃതതേഹം…
കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ബാസ്കറ്റ് ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച മുതൽ ഫസ്റ്റ് ഡിവിഷൻ, സെക്കൻഡ് ഡിവിഷൻ മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ…
വാർത്തകൾക്കും വീഡിയോകൾക്കുമായി “ഇന്ത്യയിൽ നിർമിതമായ ആപ്പ് ആണ് ഡെയിലിഹണ്ട് “. പ്രാദേശിക, ദേശീയ, അന്തർദേശീയ വാർത്തകൾ, രാഷ്ട്രീയം, ക്രിക്കറ്റ്, വിനോദ വാർത്തകൾ എന്നിവ കൂടാതെ അതിലേറെയും സവിശേഷതകൾ ഈ ആപ്പിൽ ഉൾപെടുത്തിയട്ടുണ്ട്.…
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ…
കെയ്‌റോ: കസാക്കിസ്ഥാനിലെ കുവൈറ്റ് എംബസി മധ്യേഷ്യൻ രാജ്യത്തുള്ള കുവൈറ്റികളോട് “അവരുടെ സുരക്ഷയ്ക്കായി” പോകാൻ ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി (കുന) വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. കൂടാതെ കസാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കുവൈറ്റികളോട്…
കുവൈറ്റ് സിറ്റി: കുവൈത്തിയുടെതെന്ന് കരുതുന്ന വീട്ടിൽ ദമ്പതികൾ താമസിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതോടെ കുവൈറ്റിലെ സ്പാനിഷ് അംബാസഡർ മിഗ്വേൽ മോറോ അഗ്വിലാർ, കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് തനിക്ക് ഇതുമായി ബന്ധപ്പെട്ട്…
കുവൈറ്റ് സിറ്റി: കൊവിഡ്-19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായുള്ള ആരോഗ്യ ആവശ്യകതകൾ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പിക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ആറ് ഗവർണറേറ്റുകളിലെ ആരോഗ്യ ആവശ്യ സമിതിയുടെ ടീമുകൾ ബുധനാഴ്ചയും ഫീൽഡ് ടൂറുകൾ തുടർന്നു. മന്ത്രിമാരുടെ…