Posted By Editor Editor Posted On

വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം നടത്തിയതിന് ജോ​ർ​ഡ​ൻ പൗ​ര​ൻ അ​റ​സ്​​റ്റിൽ.

കുവൈത്ത് സിറ്റി: വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെയ്ത ​ജോ​ർ​ഡ​ൻ പൗ​ര​നെ അ​റ​സ്​​റ്റിൽ. അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലായിരുന്നു മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ സ്വ​ബോ​ധം ന​ഷ്​​ട​പ്പെ​ട്ട ജോ​ർ​ഡ​ൻ പൗ​ര​ന്റെ അതിക്രമം. അ​റ​സ്​​റ്റി​ന്​ വി​സ​മ്മ​തി​ച്ച യു​വാ​വി​നെ പോലീസ് ബ​ല​മാ​യി കീ​ഴ​ട​ക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ കാ​റി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും, വൈ​നും പോലീസ് ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *