കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ ഈ സ്ഥലം സന്ദർശിക്കാം
കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ ഉസ്ബകിസ്താൻ സന്ദർശിക്കാം.ജൂൺ മുതൽ ഈ സൗകര്യം ആരംഭിക്കുമെന്ന് ഉസ്ബകിസ്താൻ എംബസി അറിയിച്ചു.ഇതുപ്രകാരം കുവൈത്തികൾക്ക് ഉസ്ബകിസ്താനിൽ 30 ദിവസം വരെ താമസിക്കാൻ കഴിയുമെന്ന് എംബസി […]