Posted By Editor Editor Posted On

കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രെ ക​ർശ​ന ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നും തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്ങി​നു​മെ​തി​രെ ക​ർശ​ന​ ന​ട​പ​ടി​യാ​ണ് കു​വൈ​ത്ത് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മി​ഷാ​രി അ​ൽ സാ​ലം. ക​ഴി​ഞ്ഞ ദി​വ​സം മൊ​റോ​​േകാ​യി​ലെ മാ​രാ​കേ​ഷി​ൽ ന​ട​ന്ന അ​റ​ബ് പ​ബ്ലി​ക് റെ​പ്ര​സ​ന്റേ​റ്റിവ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർഷി​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് രാ​ജ്യം ന​ട​ത്തു​ന്ന​ത്.

ഇ​ത്ത​രം കു​റ്റം ചെ​യ്യു​ന്ന​വ​ർക്ക് മൂ​ന്നു വ​ർഷം മു​ത​ൽ 20 വ​ർ​ഷം വ​രെ ത​ട​വും പി​ഴ ശി​ക്ഷ​യും ല​ഭി​ക്കു​മെ​ന്ന് അ​ൽ സാ​ലം പ​റ​ഞ്ഞു. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത് ക​രാ​റി​ൽ ഒ​പ്പു വെ​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ​ക്ക​ട​ത്ത് ചെ​റു​ക്കു​ന്ന​തി​ൽ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന രാ​ജ്യ​മാ​ണ് കു​വൈ​ത്തെ​ന്നും അ​ൽ സാ​ലം പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *