Posted By Editor Editor Posted On

കുവൈറ്റിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ൾ മ​ര​വി​പ്പി​ച്ചു

കുവൈറ്റിലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ എ​ല്ലാ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ, സ്ഥാ​ന​ക്ക​യ​റ്റം, സ്ഥ​ലം​മാ​റ്റം എ​ന്നി​വ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. തീ​രു​മാ​നം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ദീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​നും പ്ര​മോ​ഷ​നും വി​ല​ക്ക് വ​രും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *