Posted By Editor Editor Posted On

കുവൈറ്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലുണ്ടായ തീ​പി​ടി​ത്തത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി സെ​ന്‍റ​റി​ലെ​യും സാ​ൽ​മി​യ സെ​ന്‍റ​റി​ലെ​യും അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ അ​തി​വേ​ഗ​ത്തി​ൽ ഒ​ഴി​പ്പി​ച്ച സം​ഘം സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ചി​കി​ത്സ​ക്കായി മെ​ഡി​ക്ക​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *