Posted By Editor Editor Posted On

കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ തി​ര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ തി​ര​ഞ്ഞെ​ടു​ത്തു കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി (കെ.​ഒ.​സി) 2023-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​നെ ജ​ന​റ​ൽ അ​സം​ബ്ലി തി​ര​ഞ്ഞെ​ടു​ത്തു. ശൈ​ഖ് ഫ​ഹ​ദ് നാ​സ​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വൈ​സ് പ്ര​സി​ഡ​ന്റാ​യി ശൈ​ഖ് മു​ബാ​റ​ക് ഫൈ​സ​ൽ അ​ൽ​ന​വാ​ഫ് അ​സ്സ​ബാ​ഹും സെ​ക്ര​ട്ട​റി​യാ​യി ഹു​സൈ​ൻ അ​ൽ മു​സ്‍ലി​മും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശൈ​ഖ് ജാ​ബി​ർ താ​മ​ർ അ​ൽ​അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, അ​ലി അ​ൽ മ​റി, നെ​യ്ൽ അ​ൽ അ​വാ​ദി, മു​സൈ​ദ് അ​ൽ അ​ജീ​ൽ, ഗാ​സി അ​ൽ ജാ​രി​വി, അ​ലി അ​ൽ ദ​ബ്ബൂ​സ് എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. ഫാ​ത്തി​മ ഹ​യാ​ത്ത്, ശൈ​ഖ ബീ​ബി സാ​ലിം അ​സ്സ​ബാ​ഹ്, റ​ബാ അ​ൽ​ഹ​ജ്‌​രി എ​ന്നി​വ​രെ കെ.​ഒ.​സി​യു​ടെ വ​നി​ത ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കാ​നും ജ​ന​റ​ൽ അ​സം​ബ്ലി തീ​രു​മാ​നി​ച്ചു. ടോ​ക്യോ ഒ​ളി​മ്പി​ക് ഗെ​യിം​സ്, ചൈ​ന​യി​ലെ ഏ​ഷ്യ​ൻ ഗെ​യിം​സ്, അ​ൽ​ജീ​രി​യ​യി​ലെ അ​റ​ബ് ഗെ​യിം​സ്, തു​ർ​ക്കി​യി​ൽ ന​ട​ന്ന ഇ​സ്‌​ലാ​മി​ക് ഗെ​യിം​സ് എ​ന്നി​വ​യി​ൽ കു​വൈ​ത്ത് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​താ​യി ശൈ​ഖ് ഫ​ഹ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *