Posted By Editor Editor Posted On

കുവൈത്ത് എണ്ണ ഉല്പാദന മേഖലയിൽ തീപിടിത്തം: തൊഴിലാളികൾക്ക് പരിക്ക്


കുവൈത്ത് സിറ്റി :കുവൈത്ത് എണ്ണ ഉല്പാദന മേഖലയിൽ തീപിടിത്ത. തൊഴിലാളികൾക്ക് പരിക്കേറ്റു . കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വടക്ക് – കിഴക്കൻ മേഖലയിലെ എണ്ണ ഖനന മേഖലയിൽ അപകടം ഉണ്ടായത്. തൊഴിലാളികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും കുവൈത്ത് ഓയിൽ കമ്പനി അധികൃതർ അറിയിച്ചു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *