Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​ദീ​പ് പോ​ൾ (42) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഒ​ന്ന​ര മാ​സം മു​മ്പ് ത​ള​ർ​ച്ച വ​ന്ന് കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​വൈ​ത്ത് എ​ക്സൈ​റ്റ് അ​ൽ​ഗാ​നിം ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ റി​ന്റു കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ്. മ​ക്ക​ൾ: പോ​ൾ, ഹെ​ൻ​ട്രി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *