Posted By Editor Editor Posted On

കുവൈറ്റിൽ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് ഇനിമുതൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

കുവൈറ്റിൽ ജോലിചെയ്യുന്ന വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി. പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ള്‍ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഏ​കോ​പി​പ്പി​ച്ച​താ​യി അധികൃതർ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന നി​ര്‍ബ​ന്ധ​മാ​കും. തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യാ​ൻ യോ​ഗ്യ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​തോ​റി​റ്റി പു​തി​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *