UAE passport renewal at airport; യാത്രയ്ക്ക് തൊട്ടുമുമ്പ് പാസ്‌പോർട്ട് കാലാവധി തീർന്നാലും പേടിക്കേണ്ട! മിനിറ്റുകൾക്കകം പുതുക്കി നൽകി യുഎഇ വിമാനത്താവളങ്ങൾ

UAE passport renewal at airport; യാത്ര പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തുമ്പോഴോ യാത്രയുടെ തലേദിവസമോ പാസ്‌പോർട്ടിന്റെ കാലാവധി തീരാറായ കാര്യം തിരിച്ചറിഞ്ഞ് പരിഭ്രാന്തരാകുന്ന യുഎഇ പൗരന്മാർക്ക് രക്ഷയാവുകയാണ് രാജ്യത്തെ വിമാനത്താവളങ്ങളിലെ അടിയന്തര…