കുവൈറ്റിൽ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തെന്ന വാർത്ത; പിന്നിലെ സത്യാവസ്ഥ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം 

കുവൈത്തിൽ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ലെന്നും മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയുമായി…

ഇറാനെതിരെ സൈനിക നീക്കം നടത്തിയത് വ്യാജവാർത്ത: റിപ്പോർട്ട് തള്ളി കുവൈത്ത്

ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തുവെന്ന വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. രാജ്യത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും തള്ളിക്കളയുന്നതായും കുവൈത്ത് ആവർത്തിച്ചു. ജൂലൈ 24-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ…

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത: റോയിട്ടേഴ്സിന് എതിരെ നടപടിയുമായി യു.എ.ഇ

ദുബൈയിൽ സ്ഫോടനം നടന്നുവെന്ന വ്യാജ വാർത്ത നൽകിയ സംഭവത്തിൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെതിരെ യു.എ.ഇ നിയമനടപടി ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് റിപ്പോർട്ടറെ പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.…

ദുബായിൽ സ്ഫോടനമെന്ന വാർത്ത; സത്യം വ്യക്തമാക്കി ദുബായ് മീഡിയ ഓഫീസ്!

ദുബായ് ഡൗൺടൗണിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി നിഷേധിച്ചു. ഇത്തരത്തിലുള്ള സംഭവം നടന്നിട്ടില്ലെന്നും റിപ്പോർട്ടിലെ വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.…

സോഷ്യൽ മീഡിയയിൽ വൈറലാകുന്നതെല്ലാം സത്യമല്ല… കുവൈറ്റിൽ പ്രചരിച്ച വ്യാജ പ്രസ്താവനക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

കുവൈത്ത് നാഷണൽ ഗാർഡിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ പേരിൽ പ്രചരിച്ച ഒരു അറിയിപ്പ് പൂർണമായും വ്യാജമാണെന്നും ഔദ്യോഗിക അക്കൗണ്ടുകൾ…

ഷെയർ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കുക! വ്യാജ വാർത്തകൾക്കെതിരെ യുഎഇ; കർശന നടപടിയുമായി അധികൃതർ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിമിഷനേരം കൊണ്ട് പ്രചരിക്കുന്ന സന്ദേശങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്താൻ കർശന നിർദ്ദേശവുമായി യുഎഇ അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിലും കാലാവസ്ഥാ വ്യതിയാന വേളകളിലും വിമാന സർവീസുകളെക്കുറിച്ചും സ്കൂൾ…

“നിങ്ങൾ കേൾക്കുന്നതോ കാണുന്നതോ ആയ എല്ലാം യഥാർത്ഥമല്ല”; വീഡിയോകളും ചിത്രങ്ങളും പങ്കിടുന്നതിനുമുമ്പ് ശ്രദ്ധിക്കണം, യുഎഇയിൽ മുന്നറിയിപ്പ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വീഡിയോകളും ചിത്രങ്ങളും പങ്കിടുന്നതിനുമുമ്പ് അവ പരിശോധിക്കണമെന്ന് ഡിജിറ്റൽ ദുബായിയും നാഷണൽ മീഡിയ കൗൺസിലും (NMC) ഒരിക്കൽ കൂടി താമസക്കാരെ ഓർമ്മിപ്പിച്ചിട്ടുണ്ട്, “സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങൾ കേൾക്കുന്നതോ…

‘ദുബായിൽ നിന്ന് കൂട്ടപ്പലായനം?’; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്ക് അധികൃതരുടെ മറുപടി

ദുബായിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും രാജ്യം സുരക്ഷിതമല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ…

യുഎഇയിൽ മൊബൈൽ എടുത്ത് ഷൂട്ട് ചെയ്യുന്നവർ സൂക്ഷിക്കുക; വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചാൽ വൻ പിഴയും തടവും!

മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കെ വ്യാജ വാർത്തകളും രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. തെറ്റായ വിവരങ്ങൾ ഓൺലൈൻ വഴി പങ്കുവെച്ചതിന് സ്വദേശികളും വിദേശികളും അടക്കം നിരവധി പേരെ ഇതിനോടകം…

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്ന തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇൻഫർമേഷൻ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തെയും ശിക്ഷിക്കുമെന്നും…