വിമാനം വൈകിയോ? ബാഗേജ് നഷ്ടമായോ? ഇനി പരാതി പറയാൻ ‘സഹേൽ’ ആപ്പിൽ ഒരു ക്ലിക്ക് മതി!

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേഗത്തിലുള്ള തുടർനടപടികൾ ഉറപ്പാക്കുന്നതിനും സഹേൽ ആപ്ലിക്കേഷൻ വഴി വിമാന ഗതാഗതവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) യാത്രക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.ഫ്ലൈറ്റ്…

കുവൈറ്റിൽ ഇനി സിക്ക് ലീവ് വിരൽത്തുമ്പിൽ; മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ പുതിയ സംവിധാനം

കുവൈറ്റിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അസുഖബാധയെത്തുടർന്ന് അവധിയെടുക്കുമ്പോൾ സമർപ്പിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റുകൾ (Sick Leave) ഇനി മുതൽ ഓൺലൈനായി ലഭ്യമാകും. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ‘സാഹെൽ’ (Sahel) ആപ്പ് വഴിയാണ്…

പ്രവാസികൾക്ക് ആശ്വാസം: പരാതികൾ ഇനി വിരൽത്തുമ്പിൽ! ‘സഹേൽ’ ആപ്പിൽ പുതിയ ഫീച്ചറെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽപരമായ പരാതികൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനായി ‘സഹേൽ’ (Sahel) ആപ്പിൽ പുതിയ സേവനം സമാരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.…

കുവൈറ്റിൽ ഇനി സ്‌കൂൾ അഡ്മിഷൻ വിരൽത്തുമ്പിൽ; പ്രൈമറി ക്ലാസ് പ്രവേശനം ഇനി ‘സഹേൽ’ ആപ്പ് വഴി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രക്ഷിതാക്കൾക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ പരിഷ്കാരം. പ്രൈമറി സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ ഇനി മുതൽ ‘സഹേൽ’ (Sahel) ആപ്പ് വഴി പൂർത്തിയാക്കാം. രാജ്യത്തെ ഡിജിറ്റൽ…

ഇനി മൊബൈൽ ബാലൻസ് തീർന്നാൽ പേടിക്കണ്ട; ‘സഹേൽ’ ആപ്പിലൂടെ ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യം, ഏങ്ങനെ ഉപയോ​ഗിക്കാം?

കുവൈറ്റിലെ ഔദ്യോഗിക സർക്കാർ സേവന ആപ്പായ ‘സഹേൽ’ (Sahel) വഴി ഇനി മുതൽ മൊബൈൽ ഫോൺ ലൈനുകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഡിജിറ്റൽ…

സഹേൽ ആപ്പിൽ ഇനി ഈ നാല് പുതിയ സേവനങ്ങൾ കൂടി; കൂടുതൽ അറിയാം

ടെലിക്കമ്മ്യൂണിക്കേഷൻ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി സഹേൽ ആപ്പ് വഴി നാല് പുതിയ സൗകര്യങ്ങൾ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഫോൺ നമ്പറുകളും പരിശോധിക്കാൻ കഴിയുന്ന സേവനമാണ് ഇതിൽ…

യാത്രയ്ക്കിടെ പ്രശ്‌നങ്ങൾ നേരിട്ടോ? ഇനി വിഷമിക്കേണ്ട- ഇനി സഹേൽ ആപ്പ് വഴി പരാതി നൽകാം

യാത്രയ്ക്കിടെ പ്രശ്‌നങ്ങൾ നേരിട്ടോ? ഇനി വിഷമിക്കേണ്ട—കുവൈറ്റ് സർക്കാർ ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സഹ്ൽ ആപ്പ് വഴി യാത്രക്കാർക്ക് എളുപ്പത്തിൽ പരാതികൾ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…

ഹൗസിംഗ് പെർമിറ്റുകൾ ഇനി വിരൽത്തുമ്പിൽ; ‘സാഹേൽ’ ആപ്പിൽ ഇതാ പുതിയ ഫീച്ചർ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി ‘സാഹേൽ’ (Sahel) ആപ്പിൽ പുതിയ പരിഷ്‌കാരവുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). താമസസ്ഥലവുമായി ബന്ധപ്പെട്ട അനുമതികൾ (Housing…

ഇനി ആപ്പിലൂടെ പാസ്‌പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്കും സ്വദേശികൾക്കും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നീക്കവുമായി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അടിയന്തര യാത്രാ രേഖകൾ ഇനി മുതൽ…

ഇനി വേറെ വഴി നോക്കണം! കുവൈത്തിൽ സഹൽ ആപ്പിലെ ഈ സേവനങ്ങൾ നിർത്തിവെച്ചു

കുവൈറ്റിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ആപ്പായ ‘സഹൽ’ (Sahel) വഴിയുള്ള വാഹന കൈമാറ്റ സേവനങ്ങളാണ് സാങ്കേതിക…

വിമാനക്കമ്പനികളുടെ സേവനങ്ങളിൽ പരാതി ഉണ്ടോ? ഇനി ‘സഹേൽ’ ആപ്പ് വഴി നേരിട്ട് നൽകാം

വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പരാതികൾ ഇനി ‘സഹേൽ’ ആപ്പ് വഴി സമർപ്പിക്കണമെന്ന് കുവൈറ്റ് സ്റ്റേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. വിമാനക്കമ്പനികൾ, ട്രാവൽ ഏജൻസികൾ, ടൂറിസം ഓഫീസുകൾ എന്നിവയെ…

കുവൈത്തിൽ പുതിയ നിയമം; സഹൽ ആപ്പിൽ അഡ്രസ് രജിസ്റ്റർ ചെയ്യാൻ ഇനി കെട്ടിട ഉടമയുടെ അനുമതി നിർബന്ധം

കുവൈത്തിൽ പ്രവാസികൾ താമസ മേൽവിലാസം രജിസ്റ്റർ ചെയ്യുന്ന നടപടിയിൽ പുതിയ മാറ്റം കൊണ്ടുവന്ന് അധികൃതർ. ഇനി മുതൽ സഹേൽ ആപ്പ് വഴി അഡ്രസ് രജിസ്ട്രേഷൻ ചെയ്യുമ്പോൾ കെട്ടിട ഉടമയുടെ അനുമതിയും നിർബന്ധമായിരിക്കുമെന്ന്പബ്ലിക്…

പേര് തിരുത്താൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; സിവിൽ ഐഡിയിലെ പേര് മാറ്റാൻ പുതിയ സേവനം

കുവൈറ്റിലെ താമസക്കാർക്കും പൗരന്മാർക്കും തങ്ങളുടെ സിവിൽ ഐഡിയിലെ അറബിക് പേര് തിരുത്തുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സഹൽ ആപ്പ് വഴി വളരെ…

‘സഹേൽ’ മുഖേന ഇനി രോഗിയുടെ മെഡിക്കൽ പ്രിസ്ക്രപ്ഷനും

“സഹേൽ” ആപ്ലിക്കേഷനിലൂടെ ആരോഗ്യ മന്ത്രാലയം ഒരു പുതിയ സേവനം കൂടി ആരംഭിച്ചു. ഇനി രോഗിയുടെ മെഡിക്കൽ പ്രിസ്ക്രിപ്ഷനും പതിവായി കഴിക്കുന്ന മരുന്നുകളും വിട്ടുമാറാത്ത രോഗങ്ങളും സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. ആരോഗ്യ മന്ത്രാലയത്തിന്റെ…

കുവൈറ്റില്‍ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍; വിശദാംശം

കുവൈറ്റ്: കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദാണ് പ്രസ്താവന അറിയിച്ചത്. ഡോക്ടര്‍മാരും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy