കുവൈത്തിലെ സബാഹ് അൽ സലേം പ്രദേശത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം ശക്തമാക്കി. ആദ്യം ആത്മഹത്യയെന്നാണ് വിവരം ലഭിച്ചതെങ്കിലും സംഭവസ്ഥലത്തെ പരിശോധനയിൽ കണ്ടെത്തിയ…
ഷാർജയിൽ ടിക്‌ടോക്കിലൂടെ ആരംഭിച്ച തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ഏഴോം നെരുവമ്പ്രം സ്വദേശി പൊന്നൻ ഇസ്മായിൽ (40)ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഷാർജയിലെ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും…
ഷാർജ: സോഷ്യൽ മീഡിയയിലെ വാശിയേറിയ വാഗ്വാദങ്ങൾക്കും പരസ്പരമുള്ള വെല്ലുവിളികൾക്കുമൊടുവിൽ മലയാളി ഷാർജയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശിയായ ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി (40) ആണ് കൊല്ലപ്പെട്ടത്. ഷാർജ…
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊക്കോട്ടിൽ ഹൗസിൽ സക്കീർ (40) ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു…
കുവൈത്തിൽ പ്രവാസി തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ സ്വദേശിയായ തൊഴിലാളിയെയാണ് താമസ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. സഹപ്രവർത്തകരാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര…
ദുബായില്‍ ദീര്‍ഘകാലമായി ബിസിനസ് രംഗത്ത് സജീവമായിരുന്ന ഇന്ത്യന്‍ വംശജനായ വ്യവസായി വാസു ഷ്രോഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദുബായിലെ പ്രമുഖ…
ജലീബ് അൽ-ഷുയൂഖിലെ താമസസ്ഥലത്ത് ഏഷ്യൻ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പ്രാഥമികമായി ആത്മഹത്യയാണെന്നാണ് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അപ്പാർട്ട്‌മെന്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയെന്ന വിവരം…
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഫിലിപ്പൈൻ സ്വദേശിനിയുടെ അപ്രതീക്ഷിത മരണം പ്രവാസി സമൂഹത്തെ സങ്കടത്തിലാഴ്ത്തി. ഫിലിപ്പൈൻസിലെ അഗുസാൻ ഡെൽ നോർട്ടെ സ്വദേശിനിയായ ഗ്ലൈസ റോസൽ അമോർ ആണ്…
കുവൈത്തിൽ അന്തരിച്ച മലയാളികൾ ഉൾപ്പെടെയുള്ള 20 ഇന്ത്യക്കാരുടെ ഭൗതികദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും വ്യോമപാത അടച്ചതും കാരണം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ദിവസങ്ങളോളം വൈകിയിരുന്നു. കുവൈത്ത് എയർവേയ്‌സിന്റെ പ്രത്യേക…
ഫുജൈറയിലെ അൽ റിഫ പ്രദേശത്ത് തടഞ്ഞുനിർത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഒരു ഫാമിലേക്ക് പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശി മരിച്ചു. ഡ്രോൺ വിജയകരമായി തടഞ്ഞതിന് പിന്നാലെ അതിന്റെ അവശിഷ്ടങ്ങളാണ് ഫാമിലേക്കു വീണതെന്ന് അധികൃതർ…
അബുദാബി: യുഎഇ തലസ്ഥാനത്ത് മിസൈൽ പ്രതിരോധത്തിനിടെയുണ്ടായ അപകടത്തിൽ പാക്കിസ്ഥാനി വയോധികൻ ഇസ്മായിലിന്റെ (62) വിയോഗം പ്രവാസി സമൂഹത്തിന് നോവാകുന്നു. അബുദാബിയിലെ കരാർ കമ്പനിയിൽ ദീർഘകാലമായി ജോലി ചെയ്തിരുന്ന ഇസ്മായിൽ, സഹപ്രവർത്തകർക്ക് വെറും…