15 ദിവസം മോർച്ചറിയിൽ, യുഎഇയിൽ കുത്തേറ്റ് മരിച്ച പ്രവാസി മലയാളി യുവാവിന് ഒടുവിന്റെ മൃതദേഹം ഒടുവിൽ ജന്മനാട്ടിലേക്ക്

ദുബായ് അൽഖൂസിലെ താമസസ്ഥലത്തുണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജസീലിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സഹതാമസക്കാർക്കിടയിലെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജസീലിന് കുത്തേറ്റത്. ഫൊറൻസിക് വിഭാഗത്തിൽ നിന്നുള്ള ഓട്ടോപ്സി…

യുഎഇയിൽ തർക്കം തീർക്കാൻ ചെന്ന മലയാളി യുവാവിന് ദാരുണാന്ത്യം; രണ്ടാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വിട്ടുകിട്ടിയില്ല, വിങ്ങലടക്കാനാവാതെ കുടുംബം

ദുബായ്: ദുബായ് അൽ ഖൂസിലെ താമസസ്ഥലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ജസീലിന്റെ (32) മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും…

ആശങ്കകൾക്ക് വിട; തടസ്സങ്ങൾ നീങ്ങി, ഒടുവിൽ കുവൈത്തിൽ നിന്ന് പ്രവാസി മലയാളി യുവതി വിവാഹത്തിനായി നാട്ടിലേക്ക്

സ്വന്തം വിവാഹത്തിന് നാട്ടിലെത്താൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃശൂർ സ്വദേശിനി ശ്വേതയ്ക്ക് ഒടുവിൽ ആശ്വാസം. സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിപ്പോകുമായിരുന്ന യാത്രയ്ക്ക് കുവൈത്ത് എയർവേഴ്‌സ് അധികൃതർ പ്രത്യേക അനുമതി നൽകിയതോടെ ശ്വേത…

യുഎഇയോടുള്ള സ്നേഹം കാണിച്ചത് ഇങ്ങനെ; 20 വർഷത്തെ പ്രവാസജീവിതത്തിന് നന്ദി പറഞ്ഞ് പ്രവാസി മലയാളി

ദുബായ്: ഒരു രാജ്യം തനിക്കും കുടുംബത്തിനും നൽകിയ സുരക്ഷിതത്വത്തിനും തണലിനും പകരമായി തന്റെ കയ്യിലുള്ള ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യം തന്നെ നാടിനായി സമർപ്പിക്കുകയാണ് ഇംതിയാസ് ഖുറേഷി എന്ന മലയാളി യുവാവ്. യുഎഇയിൽ…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

റാസൽഖൈമ∙ 45 വർഷമായി റാസൽഖൈമയിൽ താമസിച്ചിരുന്ന കൊല്ലം കടയ്ക്കൽ കുമ്മിൾ സ്വദേശി പണയിൽ വീട്ടിൽ ബദറുദ്ദീൻ യാക്കൂബ് (73) അന്തരിച്ചു. ഭാര്യ: സഫിയ ബീവി. മക്കൾ: ജാബിർ, മുനീർ, മുഹമ്മദ്. മരുമക്കൾ:…

അനധികൃതമായി ഒത്തുചേരൽ: കുവൈത്തിൽ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ളവർ മോചിതരായി; ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കുവൈത്തിലെ അബ്ബാസിയയിൽ അനധികൃതമായി ഒത്തുചേർന്നതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലായ മലയാളികൾ ഉൾപ്പെടെയുള്ളവർ മോചിതരായി. പിടിയിലായവരുടെ ബന്ധുക്കളുടെ നിരന്തരമായ പരിശ്രമങ്ങൾക്കും ഉന്നതതല ഇടപെടലുകൾക്കും ഒടുവിൽ ജുനൂബ് അൽ സുറയിലെ ദേശീയ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരാണ്…

കുവൈത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. പരേതനായ കുഞ്ഞപ്പ നായരുടെയും പാർവതിയുടെയും…

യുഎഇയിലെ വെള്ളപ്പൊക്കത്തിൽ സനീഹ് മുങ്ങിയത് ‘നമ്പർ പ്ലേറ്റുകൾ’ക്കായി; 300 ഉടമകൾക്ക് ആശ്വാസമായി ഈ പ്രവാസി മലയാളി

ഷാർജ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ഷാർജയിലെ റോഡുകളിൽ നിന്ന് മുന്നൂറോളം വാഹന നമ്പർ പ്ലേറ്റുകൾ ശേഖരിച്ച് പോലീസിനെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഒരു മലയാളി യുവാവ്. കോഴിക്കോട് അത്തോളി പറമ്പത്ത് സനീഹ്…

പലിശക്കെണിയും മാനസിക പീഡനവും; കുവൈത്തിൽ മലയാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ പലിശക്കെണിയും മാനസിക പീഡനവും മൂലം മലയാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പാലക്കാട് പട്ടാമ്പി സ്വദേശിയായ 32 കാരനാണ് കഴിഞ്ഞ ആഴ്ച അബ്ബാസിയയിൽ വെച്ച് സ്വയം ജീവനെടുക്കാൻ ശ്രമിച്ചത്. ബന്ധുക്കളുടെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy