പത്തു വർഷമായി കുവൈറ്റിൽ; ചികിത്സയിലിരിക്കെ മലയാളി മരിച്ചു

കുവൈത്തിൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു. പാലക്കാട് അലനല്ലൂർ കാര സ്വദേശിയായ കാങ്കാളത്തിൽ ശൗക്കത്തലി (55) ആണ് മരിച്ചത്. കഴിഞ്ഞ പത്ത് വർഷമായി കുവൈത്തിൽ പ്രവാസിയായി ജോലി…

പള്ളിയിലേക്ക് നമസ്കാരത്തിനായി പുറപ്പെട്ടു; ദുബായിൽ മലയാളി യുവാവ് കാറിൽ മരിച്ച നിലയിൽ; വേദനയോടെ പ്രവാസലോകം

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെട്ട മലയാളി യുവാവിന് വാഹനത്തിനുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. കാസർകോട് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസ് (32) ആണ് മരിച്ചത്. ഇന്നലെ…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. കണ്ണൂർ പാനൂർ പാലത്തായി ചെറിയ പറമ്പത്ത് അബ്ദുൽ മാജിദ് (26) ആണ് മരിച്ചത്. നേരത്തെ ഷാർജയിൽ ബേക്കറി സെയിൽസ്മാനായിരുന്നു. അഷ്‌റഫ്‌-ഖൈറുന്നിസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:…

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കാസർകോട് ഉദുമ പടിഞ്ഞാർ തച്ചരക്കുന്ന് സ്വദേശിയായ ബഷീർ (50) ആണ് മരിച്ചത്. പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകനാണ്. ഭക്ഷണം പാചകം ചെയ്ത്…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പാലക്കാട് ആലത്തൂർ മേലോർക്കോട് ചിറ്റിലഞ്ചേരി സ്വദേശി കൊന്നല്ലൂർ വീട്ടിൽ സലീം ഹംസ (44) ആണ് മരണമടഞ്ഞത്. ഫർവാനിയയിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.കുറച്ചു ദിവസങ്ങൾക്ക് മുമ്പ്…

പ്രവാസി മലയാളി യുവാവിനെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലെത്തിച്ചു

ദുബായിൽ മരിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിൻദാസ് ശിവദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി ദുബായിൽ നിന്ന് പുറപ്പെട്ട മൃതദേഹം ഇന്ന് പുലർച്ചെ 3.25ഓടെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. ഈ മാസം…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി 

കുവൈത്തിൽ ചികിസായിലാരുന്ന മലയാളി മരണമടഞ്ഞു.കൊല്ലം ചവറ സ്വദേശി ഷിബു രാജൻ (56)  ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: അനുപമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ…

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടു; കൊച്ചിയിൽ കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് മരണവാർത്ത; പ്രവാസി മലയാളി വിമാനത്താവളത്തില്‍ മരിച്ചു

ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെങ്ങന്നൂർ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.ദുബൈയിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് കണക്ഷൻ…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു. കൊടുങ്ങല്ലൂരിലെ എറിയാട് സ്വദേശിയും ദുബൈയില്‍ ഡ്രൈഡോക്ക് ജീവനക്കാരനുമായ അബി ഉത്തമനാണു മരിച്ചത്. 58 വയസായിരുന്നു. ദുബൈയിലെ ഇടത് കൂട്ടായ്മയായ ഓര്‍മയുടെ സജീവ…

ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് യുഎഇയിൽ​ നിര്യാതനായി

അജ്‍മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു. തൃശൂർ വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്കുഭാഗം സ്വദേശിയായ തറയിൽ ശരീഫിന്റെ മകൻ മുഹമ്മദ് ഫഹീം (20) ആണ് താമസസ്ഥലത്ത് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന്…

ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണു; യുഎഇയിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

പാലക്കാട് തൃത്താല സൗത്ത് ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ സാദിഖ് (42) ദുബായിൽ അന്തരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. ഇന്നലെ രാവിലെ ദുബായിലെ താമസസ്ഥലത്തിന് സമീപം പതിവുപോലെ സുഹൃത്തുക്കളോടൊപ്പം…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ഫറോക്ക് കോടമ്പുഴ പരുത്തിപ്പാറ സ്വദേശി അബ്ദുസ്സലാം (54) ദുബായിൽ അന്തരിച്ചു. ദുബായിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ വടക്കേരി മൊയ്തീൻ കോയയുടെ മകനാണ്. ഭാര്യ: സുലൂജ. മക്കൾ: മിഥിലാജ്…

കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് വീണു; കുവൈത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്തിൽ താമസിച്ചിരുന്ന മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കൊല്ലം കൊപ്പം കിഴ്മുറി താനിക്കുന്നത്ത് വീട്ടിൽ അർജുൻ (25) ആണ് മരിച്ചത്. കുവൈത്തിലെ സാൽമിയയിൽ…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശിയായ യുവാവ് നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു. ഹൃദയാഘാതം…

യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി പ്രവാസി മരിച്ചു. പാലക്കാട് സ്വദേശി സിജോ ജോണി (40) ആണ് മരണപ്പെട്ടത്. ഒരു ആഴ്ച മുമ്പ് ദുബൈയിലെ മുഹൈസിന ഭാഗത്ത്​ മദീന…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി . ചാത്തന്നൂർ സ്വദേശി നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ സുലൈമാൻ…

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

സാമൂഹിക പ്രവർത്തന രംഗത്ത് നാട്ടിലും ദുബായിലും സജീവമായിരുന്ന കെ.എം.സി.സി മുൻ ഭാരവാഹിയും ദുബൈ മലബാർ കലാ–സാംസ്കാരിക വേദി ട്രഷററുമായ കാസർകോട് കുമ്പള സ്വദേശി സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ (53) നിര്യാതനായി.…