താമസക്കാരുടെ തർക്കം പരിഹരിക്കാനെത്തി; ഒടുവിൽ ഇരുമ്പുവസ്തുവുമായി ആക്രമണം, യുഎഇയിൽ പ്രവാസിക്ക് ശിക്ഷ

ഷാർജയിലെ പങ്കിട്ട താമസസ്ഥലത്ത് ഉണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട അക്കോമഡേഷൻ സൂപ്പർവൈസർ തന്നെ ആക്രമണത്തിൽ പ്രതിയായി. സഹതാമസക്കാരനെ ഇരുമ്പുവസ്തു ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച ഏഷ്യൻ സ്വദേശിയെ ഷാർജ മിസ്‌ഡിമീനർ കോടതി കുറ്റക്കാരനായി…

യുവതിയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസ്; വധശിക്ഷ റദ്ദാക്കി യുഎഇ കോടതി

കത്രിക ഉപയോഗിച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ യുഎഇ ഫെഡറൽ സുപ്രീം കോടതി റദ്ദാക്കി. കേസ് മറ്റൊരു ജുഡീഷ്യൽ ബെഞ്ചിന്റെ മുന്നിൽ പുനർവിചാരണയ്ക്ക് വിടാനാണ് സുപ്രീം കോടതിയുടെ…

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; 13 ലക്ഷം പിഴ അടയ്ക്കാൻ പ്രവാസി യുവതിയോട് യുഎഇ കോടതി

വാട്ട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുൻ സഹപ്രവർത്തകയെ അധിക്ഷേപിച്ച കേസിൽ ഒരു സ്ത്രീക്ക് അബുദബി ക്രിമിനൽ കോടതി 30,000 ദിർഹം പിഴ വിധിച്ചു. ഇതോടൊപ്പം പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും…

ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കള്ളം പറഞ്ഞു; യുഎഇയിൽ വൻ തട്ടിപ്പ് നടത്തിയവർക്ക് തിരിച്ചടി, വൻതുക തിരികെ നൽകാൻ കോടതി ഉത്തരവ്

ഫെഡറൽ ടാക്സ് അതോറിറ്റി ഉദ്യോഗസ്ഥരെന്ന വ്യാജേന കമ്പനി മാനേജരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച് ദുബായ് സിവിൽ കോടതി. തട്ടിയെടുത്ത 7,23,500 ദിർഹം ഇരകളായവർക്ക് തിരികെ നൽകാൻ…

വാട്‌സാപ്പ് സന്ദേശം കടത്തിന്റെ തെളിവായി; വർഷങ്ങൾക്ക് ശേഷം പൊല്ലാപ്പ്; യുഎഇ കോടതി വിധി ഇങ്ങനെ

അബുദാബി: വിവാഹജീവിതത്തിനിടയിൽ സാധാരണ രീതിയിൽ അയച്ച ഒരു വാട്‌സാപ്പ് സന്ദേശം വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീക്ക് തിരിച്ചടിയായി. വിവാഹബന്ധം നിലനിന്നിരുന്ന സമയത്ത് മുൻഭർത്താവ് നൽകിയ പണം തിരികെ നൽകാൻ യു.എ.ഇ കോടതി…

മൊബൈൽ റീച്ചാർജിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; വൻതുക പിഴയിട്ട് യുഎഇ കോടതി, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

അബുദാബി: ഫോൺ ടോപ്പ്-അപ്പ് (മൊബൈൽ റീച്ചാർജ്) വെബ്‌സൈറ്റ് വഴി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ഓൺലൈൻ സംഘ കെണിയിൽ അകപ്പെട്ട വ്യക്തിക്ക് ആശ്വാസവിധിയുമായി യുഎഇ കോടതി. തട്ടിപ്പിലൂടെ അപഹരിച്ച തുകയും പിഴയും ഉൾപ്പെടെ ഏകദേശം…

ഒന്നരക്കോടി തിരികെ നൽകണം!; പ്രവാസിയെ ചതിച്ച സ്ത്രീകൾക്ക് ‘പണി കൊടുത്ത്’ കോടതി

ദുബായിൽ പ്രവാസിയെ പറ്റിച്ച് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത രണ്ട് സ്ത്രീകൾക്കെതിരെ കോടതി കർശന നടപടി സ്വീകരിച്ചു. രാജ്യാന്തര വിപണിയിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് നടത്തിയ ഈ തട്ടിപ്പിൽ, പരാതിക്കാരന്…

തടവ് ശിക്ഷ ഒഴിവാക്കി, പകരം നാടുകടത്താൻ ഉത്തരവ്; യുഎഇയിൽ എസി യൂണിറ്റുകൾ മോഷ്ടിച്ച പ്രവാസിക്കെതിരെ നടപടി

നിർമ്മാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് എയർ കണ്ടീഷണർ യൂണിറ്റുകൾ മോഷ്ടിച്ച കേസിൽ അറബ് സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ മിസ്‌ഡെമീനർ കോടതി. പ്രതിക്ക് മുമ്പ് വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ ഒഴിവാക്കിയാണ്…

രഹസ്യ ക്യാമറകൾ സ്ഥാപിച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി

താമസസ്ഥലത്ത് രഹസ്യ ക്യാമറകൾ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുഎഇ കോടതി ഷിപ്പിംഗ് കമ്പനി ഉടമയ്ക്ക് കർശന ശിക്ഷ വിധിച്ചു. ആറുമാസം തടവും പിഴയും വിധിച്ച കോടതി, ശിക്ഷാനന്തരമായി…