അർദിയ പെർഫ്യൂം കമ്പനിയിൽ തീപിടിത്തം
അർദിയ ഇൻഡസ്ട്രിയൽ പ്രദേശത്തെ പെർഫ്യൂം കമ്പനിയിലുണ്ടായ തീപിടിത്തം ആശങ്ക സൃഷ്ടിച്ചു. പെർഫ്യൂം കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അർദിയ, ജലീബ് അൽ ഷുവൈക്ക്, […]