social media; ഇനി വെറുതെ അക്കൗണ്ട് തുടങ്ങാനാവില്ല! യുഎഇയിൽ 15 വയസ്സിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം

social media; യുഎഇയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിയന്ത്രണങ്ങളുമായി അധികൃതർ. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

യുഎഇയിൽ 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്: പ്ലാറ്റ്‌ഫോമുകൾക്ക് ഇനി കനത്ത ഉത്തരവാദിത്തം

യു.എ.ഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സർക്കാർ കർശന നിരോധനം ഏർപ്പെടുത്തി. ഇത് വെറുമൊരു നിരോധനം എന്നതിലുപരി, കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം സോഷ്യൽ മീഡിയ…

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുഎഇയിൽ യുവതിക്ക് ഇത്ര ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച സൗഹൃദം ഒടുവിൽ കോടതിമുറിയിലാണ് അവസാനിച്ചത്. സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ സ്ക്രീൻഷോട്ട് എടുത്ത് മറ്റൊരാൾക്ക് കൈമാറിയ സംഭവത്തിൽ ദുബൈയിലെ ഒരു യുവതിക്ക് 85,000 ദിർഹം (ഏകദേശം 19…

മിസൈൽ പ്രതിരോധ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു; കുവൈറ്റിൽ യുവാവ് അറസ്റ്റിൽ; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ വാഹനാപകടവും

കുവൈറ്റ് സിറ്റി: രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർക്കുന്നതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ കുവൈറ്റിൽ പിടിയിലായി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് സോഷ്യൽ മീഡിയ…

ആളറിഞ്ഞു ട്രോളുക, യു.എ.ഇയിൽ ചൊറിയൻ കമന്റുകൾക്ക് വലിയ വില നൽകേണ്ടിവരും; പരിഹാസ പോസ്റ്റുകൾക്ക് തടവും കോടികളുടെ പിഴയും

സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പരിഹാസപരമായോ തെളിവില്ലാത്ത നിഗമനങ്ങളുടെ അടിസ്ഥാനത്തിലോ മോശം കമന്റുകൾ രേഖപ്പെടുത്തുന്നത് ഗുരുതര നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് യുഎഇയിലെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദേശയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു…

കുടുംബക്കാരെ സോഷ്യൽ മീഡിയയിൽ ‘നാറ്റിച്ചു’; യുഎഇയിൽ പ്രവാസിക്ക് എട്ടിന്റെ പണി

അബുദാബി: ബന്ധുവായ യുവതിയുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും മോശമായ രീതിയിൽ വ്യക്തിഹത്യ നടത്തുകയും ചെയ്ത കേസിൽ യുഎഇയിൽ പ്രവാസി യുവാവിന് കനത്ത പിഴയും ശിക്ഷയും. കുറ്റക്കാരനെന്ന് കണ്ടെത്തിയ…

ഒരു കമന്റിൽ കുരുങ്ങി യാത്ര മുടങ്ങി; യുവതി യുഎഇ വിമാനത്താവളത്തിൽ പിടിയിൽ, കാരണം ഇതാണ്

സോഷ്യൽ മീഡിയയിലെ ഒരു നിസ്സാര കമന്റ് പോലും വലിയ നിയമക്കുരുക്കിലേക്ക് നയിക്കാമെന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് അജ്മാനിൽ റിപ്പോർട്ട് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ മറ്റൊരു യുവതി പങ്കുവെച്ച ആഡംബര ഹാൻഡ് ബാഗിന്റെ ചിത്രത്തിന് താഴെ…

സോഷ്യൽ മീഡിയയിലെ ‘ഇറാൻ അനുകൂല പോസ്റ്റുകൾ’: കുവൈത്തിൽ നാലു പേർക്ക് തടവുശിക്ഷ; 50 പേർക്ക് പിഴ

കുവൈത്തിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും ഇറാനെ അനുകൂലിച്ച് പ്രചാരണം നടത്തുകയും ചെയ്ത കേസിൽ നാല് പേർക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ചു. കുവൈത്ത് ദേശീയ സുരക്ഷാ – ഭീകരവിരുദ്ധ ക്രിമിനൽ കോടതിയാണ്…

ഫോൺ കോളുകളും വാട്സാപ്പും നിരീക്ഷിക്കുന്നുണ്ടോ? കുവൈറ്റ് മന്ത്രാലയത്തിന്റെ മറുപടി ഇങ്ങനെ!

കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യക്തികളുടെ ഫോൺ കോളുകളും സോഷ്യൽ മീഡിയ ആപ്പുകളും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ജനങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുന്നുവെന്ന തരത്തിൽ…

യുദ്ധസമയത്ത് വിദ്വേഷം പ്രചരിപ്പിച്ചു; യുഎഇയിൽ നൂറിലധികം അക്കൗണ്ടുകൾക്കെതിരെ നടപടി

ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും അക്രമവും പ്രചരിപ്പിച്ച നൂറിലധികം അക്കൗണ്ടുകൾക്കെതിരെ യുഎഇ കർശന നടപടി സ്വീകരിച്ചു. ദുബായ് അറ്റ്ലാന്റിസ് ദ് പാം ഹോട്ടലിൽ നടന്ന ‘ഗൾഫ് ഇൻഫ്ലുവൻസേഴ്സ്’ ഉച്ചകോടിയിലാണ് യുഎഇ…

ഇതൊന്നും എടുത്ത് സോഷ്യൽ മീഡിയയിൽ ഇടരുത്; കുവൈത്തിൽ മുന്നറിയിപ്പുമായി സുരക്ഷാ വിഭാഗം

കുവൈത്തിൽ മിസൈൽ ആക്രമണങ്ങളും ഡ്രോൺ ഭീഷണികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ ദൃശ്യങ്ങളും പ്രതിരോധ നടപടികളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള…

ജനസംഖ്യാ വർദ്ധനവ്: കുവൈറ്റിൽ അടുത്ത കുറച്ച് വർഷങ്ങളിൽ ഹവല്ലി മറ്റൊരു ജിലീബ് അൽ-ഷുയൂക്കായി മാറിയേക്കുമെന്ന് സർക്കാർ റിപ്പോർട്ട്

കുവൈറ്റ്: ജനസംഖ്യാ വർദ്ധനവ് മൂലം അടുത്ത കുറച്ച് വർഷങ്ങളിൽ ഹവല്ലി മറ്റൊരു ജിലീബ് അൽ-ഷുയൂക്കായി മാറിയേക്കുമെന്ന് സർക്കാർ റിപ്പോർട്ട്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് താമസക്കാരുടെ വളർച്ച കൈകാര്യം ചെയ്യാൻ കഴിയുന്നില്ല, ഇത്…

കുവൈറ്റിലെ സൂഖ് സാല്‍മിയയില്‍ യുവതിയ്ക്ക് മര്‍ദനമേറ്റു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു സ്ത്രീയും പുരുഷനും വഴക്കിലേര്‍പ്പെടുന്നതിന്റെ വീഡിയോയാണ് ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. അതേസമയ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഈ…