റോഡിലിറങ്ങിയാൽ സൂക്ഷിക്കുക! കുവൈറ്റിൽ ഒറ്റയാഴ്ചക്കിടെ പിടികൂടിയത് 15,000-ത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ ട്രാഫിക് പരിശോധനകൾ കർശനമാക്കി. കഴിഞ്ഞ ഒറ്റയാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ 15,373 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 33…

കുട്ടികൾക്ക് വണ്ടി കൊടുക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കുക! പിടിവീഴും; കടുത്ത നിയമനടപടികളുമായി ട്രാഫിക് വിഭാഗം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സെക്കൻഡറി സ്കൂൾ പരീക്ഷാക്കാലം ആരംഭിച്ച സാഹചര്യത്തിൽ മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രംഗത്തെത്തി. ഡ്രൈവിംഗ് ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളെ യാതൊരു കാരണവശാലും വാഹനങ്ങൾ…

യുഎഇയിലെ ഈ സ്ഥലത്ത് ഇനി ട്രാഫിക് കുരുക്കില്ല; പുതിയ പാലം ഗതാഗതത്തിന് തുറന്നു

ദുബായ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ വാഹനത്തിരക്കിന് ശാശ്വത പരിഹാരവുമായി പുതിയ പാലം സജ്ജമായി. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനെ ഡിസംബർ 2 സ്ട്രീറ്റുമായി…

കുവൈത്തിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് പൂട്ട്; നിരവധി കമ്പനികളുടെ ലൈസൻസ് ട്രാഫിക് വകുപ്പ് റദ്ദാക്കി

കുവൈത്ത് സിറ്റി: നിയമങ്ങൾ ലംഘിക്കുകയും മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്ത സ്വകാര്യ വാഹന പരിശോധനാ കമ്പനികൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ട്രാഫിക് വകുപ്പ്. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ നിരവധി കമ്പനികളുടെ ലൈസൻസ്…

ഇനി ഗിയർ മാറ്റാം, വേഗത കൂട്ടാം! ദുബായ്-ഷാർജ-അജ്മാൻ യാത്രക്കാർക്ക് ആശ്വാസമായി വൻ ഗതാഗത പരിഷ്കാരം വരുന്നു

ദുബായ്: യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർ ദിവസേന നേരിടുന്ന പ്രധാന പ്രശ്നമായ ദുബായ്-ഷാർജ-അജ്മാൻ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ വൻ പദ്ധതികളുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ്…

ശ്രദ്ധിക്കുക! യുഎഇയിൽ ഈ ദിവസം ഗതാഗത നിയന്ത്രണം; യാത്രക്കാർക്കായി ബദൽ പാതകൾ

അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ഈ ശനിയാഴ്ച (ഏപ്രിൽ 4) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗതാഗതക്ഷമത വർദ്ധിപ്പിക്കുന്നതിനായി അബുദാബി മൊബിലിറ്റി…

കുവൈറ്റില്‍ ഗതാഗത നിയമലംഘനത്തിൽ വര്‍ധനവ് ; ശ്രദ്ധയില്‍പ്പെട്ടാല്‍ ഗതാഗതവകുപ്പിനെ അറിയിക്കുക

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തുലക്ഷം ഗതാഗത നിയമലംഘനം കണ്ടെത്തി. ഈ വര്‍ഷത്തിലെ ആദ്യ മാസത്തെ കണക്കാണിത്. ഗതാഗത അവബോധം വകുപ്പിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മേജര്‍ അബ്ദുള്ള ഭൂ…

കുവൈറ്റില്‍ അനധികൃത പാര്‍ക്കിംഗ്; കര്‍ശന മുന്നറിയിപ്പുമായി ട്രാഫിക് പോലീസ്

കുവൈറ്റ്: കുവൈറ്റില്‍ അനധികത പാര്‍ക്കിംഗ് ശ്രദ്ധയില്‍പ്പെുന്നുണ്ടെന്ന് അധികൃര്‍. അതേ സമയം ശാരീരിക വൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള പാര്‍ക്കിംഗ് സ്ഥലം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം ലംഘനങ്ങള്‍…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy