അബുദാബി: യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈൽ ഭീഷണിയെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സ് പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് രണ്ട് യുഎഇ സ്വദേശികൾക്കും ഒരു…
ഷാർജയിലെ തുറയ്യ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ഇന്നുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പ്രവാസികൾക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ഈ അപ്രതീക്ഷിത നീക്കത്തിൽ പരുക്കേറ്റവർ പാക്കിസ്ഥാൻ…
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വടക്കൻ മേഖലയിൽ ആകാശത്തുനിന്ന് മിസൈൽ അവശിഷ്ടങ്ങൾ (Projectile Debris) പതിച്ച് ആറു പേർക്ക് പരിക്കേറ്റു. മിസൈലുകൾ കുവൈറ്റ് വ്യോമസേന ആകാശത്തുവെച്ച് തകർക്കുന്നതിനിടെ ഇതിന്റെ ഭാഗങ്ങൾ ജനവാസ മേഖലയിൽ…
പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ ഫുജൈറയിലെ ‘ഡു’ ടെലികോം കെട്ടിടത്തിന് നേരെയാണ് ഇറാന്റെ…
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ ബോറൂഷ് പെട്രോകെമിക്കൽ ഫാക്ടറിയിൽ തീപിടുത്തമുണ്ടായി. ആകാശത്ത് വെച്ച് മിസൈലുകളോ ഡ്രോണുകളോ തടഞ്ഞു നശിപ്പിച്ചതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ഫാക്ടറി സമുച്ചയത്തിൽ വീണതാണ് അപകടത്തിന്…
കുവൈത്തിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ മിന അൽ അഹമ്മദി റിഫെനറി ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കത്തെ കുവൈത്ത് പ്രതിരോധ സേന പരാജയപ്പെടുത്തി. രണ്ട് ക്രൂയിസ് മിസൈലുകൾ, ഏഴ് മറ്റ്…
അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റിക്ക് നേരെയും അജ്ബാൻ മേഖലയിലും നടന്ന മിസൈൽ ആക്രമണങ്ങൾ യുഎഇ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. മിസൈലുകൾ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് ഹബ്ഷാൻ…
സൗത്ത് ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് പരുക്കേറ്റു. ബംഗ്ലാദേശ്, ശ്രീലങ്കൻ സ്വദേശികളാണ് പരുക്കേറ്റ മറ്റ് രണ്ടുപേർ. ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ…
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമപരിധി ലക്ഷ്യമാക്കി എത്തിയ വൻ ആക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ സായുധ സേന വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമപരിധിയിൽ പ്രവേശിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകളും…
ദുബായ്: തെക്കൻ ദുബായിലെ ജനവാസ മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് ഏഷ്യൻ വംശജർക്ക് പരുക്കേറ്റു. ശത്രുതാപരമായ നീക്കങ്ങളെ യുഎഇ വ്യോമസേന വിജയകരമായി പ്രതിരോധിക്കുന്നതിനിടെയാണ് തകർന്ന മിസൈൽ ഭാഗങ്ങൾ…
കഴിഞ്ഞ ദിവസം കുവൈത്തിലെ ജല ശുദ്ധീകരണ നിലയത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന് പിന്നാലെ കുവൈറ്റിലെ ഇറാൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവന വിവാദമായി. ആക്രമണം ഇറാന്റെ ഭാഗത്തുനിന്നല്ലെന്നും മറിച്ച് അതിന് പിന്നിൽ ഇസ്രായേൽ…
അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതിനെത്തുടർന്ന്, അവയുടെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം (EGA) പ്ലാന്റിൽ നാശനഷ്ടം. ഇന്ന് പുലർച്ചെയുണ്ടായ…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ടെർമിനൽ രണ്ടിലെ ഇന്ധന ടാങ്കിലായിരുന്നു…
കുവൈറ്റ് സിറ്റി: പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെയോടെ കുവൈറ്റിലെ തന്ത്രപ്രധാനമായ മബാറക് അൽ കബീർ തുറമുഖത്തിന് നേരെ ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായി. ബോബിയാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്…
ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട മിസൈലിനെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവച്ച് തകർക്കുന്നതിനിടെ ചിതറിപ്പറന്ന അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണെന്ന് അധികൃതർ…
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയും രാവിലെയുമായി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സേന വിജയകരമായി…
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടം പതിച്ച് ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. അൽ ഷവാമേഖിൽ മേഖലയിലാണ് സംഭവം നടന്നത്. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ…
അബുദാബി: ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങൾ നേരിടുമ്പോഴും ചുറ്റുമുള്ളവർക്ക് സ്നേഹവും സാന്ത്വനവും പകർന്നുനൽകിയ അല നാദിർ ഔനി മുഷ്തഹ എന്ന 33-കാരിയുടെ വേർപാടിൽ വിങ്ങുകയാണ് പ്രവാസലോകം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ ബഹിയയിൽ…
അബുദാബിയിലെ ബനിയാസ് പ്രദേശത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാകിസ്താൻ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെയോടെ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം മിസൈൽ തകർത്തതിനിടെ അതിന്റെ അവശിഷ്ടങ്ങൾ താഴേക്ക്…
അബൂദബിയിലെ അൽ ബാഹിയ മേഖലയിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി മരിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിലേക്ക് മിസൈൽ പതിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു.…