യാത്രക്കാർ ശ്രദ്ധിക്കുക! കുവൈത്ത് എയർവേയ്സ് വിമാനങ്ങൾ റദ്ദാക്കിയിട്ടില്ല… പക്ഷേ യാത്രയ്ക്ക് മുമ്പ് ഇത് നിർബന്ധമായും പരിശോധിക്കൂ!

കുവൈത്ത് എയർവേയ്സ് വിമാനങ്ങൾ റദ്ദാക്കിയിട്ടില്ല; സർവീസുകൾ പുനഃക്രമീകരിച്ചതേയുള്ളുവെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ‘വിമാനങ്ങൾ റദ്ദാക്കി’ എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും കമ്പനി അറിയിച്ചു.…

നിങ്ങൾ അറിഞ്ഞോ? കുവൈറ്റ് എയർവേയ്‌സ് ഈ സ്ഥലങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു

കുവൈറ്റ് എയർവേയ്‌സ് പുതിയ വിമാന സർവീസുകൾ ആരംഭിച്ചു. വിയന്ന, സരയേവോ, ട്രാബ്‌സോൺ, സലാല എന്നീ നാല് അന്താരാഷ്ട്ര നഗരങ്ങളിലേക്കാണ് പുതിയ സീസണൽ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം മുൻനിർത്തിയാണ് വേനൽക്കാല…

ആമസോണുമായി കരാർ? സോഷ്യൽ മീഡിയ പ്രചാരണം സത്യമോ? പ്രതികരിച്ച് കുവൈത്ത് എയർവേയ്‌സ്

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണുമായി കുവൈത്ത് എയർവേയ്‌സ് കരാർ ഒപ്പുവെച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ദേശീയ വിമാനക്കമ്പനി തള്ളി. പ്രചരിക്കുന്ന വിവരങ്ങൾ പൂർണമായും വ്യാജമാണെന്നും കമ്പനിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു…

കുവൈത്ത് എയർവേസിന്റെ ആദ്യ വാണിജ്യ വിമാന സർവീസുകൾ ഈ സ്ഥലത്തേക്ക്!

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്കുള്ള ആദ്യ വാണിജ്യ വിമാന സർവീസുകൾ വെള്ളിയാഴ്ച മുതൽ. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ നടത്തും.…

വിരമിച്ച ജീവനക്കാർക്ക് തിരിച്ചടി; യാത്രാ ആനുകൂല്യങ്ങൾ നിർത്തലാക്കിയ തീരുമാനത്തിൽ അപ്പീൽ കോടതി വിധി

വിരമിച്ച ജീവനക്കാർക്ക് അനുവദിച്ചിരുന്ന യാത്രാ വൗച്ചറുകളും മറ്റ് ആനുകൂല്യങ്ങളും നിർത്തലാക്കിയ കുവൈത്ത് എയർവേയ്‌സ് ചെയർമാന്റെ തീരുമാനം നിയമപരമാണെന്ന് അപ്പീൽ കോടതി വിധിച്ചു. ഇതോടെ ചെയർമാന്റെ ഉത്തരവ് റദ്ദാക്കിയിരുന്ന കീഴ്‌ക്കോടതിയുടെ മുൻവിധി അപ്പീൽ…

ഇറാന്‍റെ ആക്രമണം; നിർത്തിവെച്ച കുവൈത്ത് എയർവേയ്സ് സർവീസുകൾ പുനരാരംഭിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനൽ വഴി കുവൈത്ത് എയർവേയ്സിന്റെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ടി1 ടെർമിനലിന് നേരെയുണ്ടായ ഡ്രോൺ-മിസൈൽ…

കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം; വ്യോമാതിർത്തി താൽക്കാലികമായി അടച്ചു, സർവീസുകൾ വൈകുമെന്ന് കുവൈത്ത് എയർവേയ്‌സ്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി കുവൈത്ത് എയർവേയ്‌സ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങളും ചിലർക്ക് പരിക്കുകളും സംഭവിച്ചതായാണ് വിവരം. കുവൈത്ത്…

ഈ വേനലിൽ യാത്രകൾക്ക് പുതിയ ചിറകുകൾ! 12 പുതിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്സ്

2026 വേനൽക്കാല യാത്രാ സീസണിനോടനുബന്ധിച്ച് 12 പുതിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത് എയർവേയ്സ്. ജൂൺ മാസം മുതൽ പുതിയ റൂട്ടുകളിലേക്കുള്ള വാണിജ്യ സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനിയുടെ ആക്ടിങ്…

വേനൽക്കാലം പൊളിക്കാൻ കുവൈറ്റ് എയർവേസ്; ആഴ്ചയിൽ 728 സർവീസുകൾ, കേരളത്തിലേക്ക് ഉൾപ്പെടെ പറക്കാൻ സുവർണ്ണാവസരം!

കുവൈറ്റ് സിറ്റി: പ്രവാസികൾക്കും വേനൽക്കാല യാത്രക്കാർക്കും വൻ സന്തോഷവാർത്തയുമായി കുവൈറ്റ് എയർവേസ്. വരാനിരിക്കുന്ന ജൂൺ മാസം മുതൽ സർവീസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് വരുത്താൻ ഒരുങ്ങുകയാണ് കുവൈറ്റ് ദേശീയ വിമാനക്കമ്പനി. ലോകമെമ്പാടുമുള്ള…

കാത്തിരുന്ന്… കാത്തിരുന്ന്…രണ്ട് മാസം പിന്നിട്ടു, റദ്ദാക്കപ്പെട്ട വിമാനടിക്കറ്റുകളുടെ റീഫണ്ട് ലഭിക്കാത്തവർ നിരവധി 

മുൻകൂട്ടി ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ റദ്ദാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാർക്ക് തുക തിരികെ (Refund) നൽകാതെ വിമാനക്കമ്പനികൾ വട്ടംചുറ്റിക്കുന്നതായി വ്യാപക പരാതി. കുവൈത്ത് എയർവേയ്‌സ് ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരെയാണ് പ്രവാസികളടക്കമുള്ള യാത്രക്കാർ…

യാത്രക്കാർ ആശങ്കപ്പെടേണ്ട; വിമാനങ്ങൾ പുനഃക്രമീകരിച്ചു, പകര സംവിധാനങ്ങളുമായി കുവൈറ്റ് എയർവേയ്‌സ്

കുവൈറ്റ് സിറ്റി: വിമാനങ്ങൾ പുനഃക്രമീകരിച്ചതിനെത്തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സജീവ ഇടപെടലുമായി കുവൈറ്റ് എയർവേയ്‌സ് രംഗത്ത്. ഷെഡ്യൂളുകളിൽ മാറ്റം വന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ വിമാനങ്ങളിൽ സൗകര്യമൊരുക്കിയതായി വിമാനക്കമ്പനി…

എന്തൊരു ദുരിതമിത്! കുവൈറ്റ് എയർവേയ്‌സിൽ ടിക്കറ്റ് റദ്ദാക്കലും നിരക്ക് വർദ്ധനയും; പണം തിരികെ ലഭിക്കാതെ യാത്രക്കാർ ദുരിതത്തിൽ

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്‌സ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനയും യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മെയ്, ജൂൺ മാസങ്ങളിലെ നിരവധി ബുക്കിംഗുകൾ എയർലൈൻ റദ്ദാക്കിയതോടെ പ്രവാസി മലയാളികൾ…

പ്രവാസികൾക്ക് ആശ്വാസം; കേരളത്തിലെ ഈ സ്ഥലങ്ങൾ ഉൾപ്പെടെ 29 നഗരങ്ങളിലേക്ക് സർവീസുകൾ വിപുലീകരിച്ച് കുവൈറ്റ് എയർവേയ്‌സ്!

കുവൈറ്റ് സിറ്റി: യാത്രാപ്രേമികൾക്കും പ്രവാസികൾക്കും ആവേശം പകർന്ന് കുവൈറ്റ് എയർവേയ്‌സ് തങ്ങളുടെ സർവീസുകൾ വിപുലീകരിക്കുന്നു. രണ്ടാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുൾപ്പെടെ ആകെ 29 കേന്ദ്രങ്ങളിലേക്കാണ് കുവൈറ്റ്…

പ്രത്യേകം ശ്രദ്ധിക്കുക; യാത്രക്കാർക്ക് പുതിയ നിർദേശവുമായി കുവൈറ്റ് എയർവെയ്‌സ്, ഈ സംഭവം!

കുവൈത്തിൽ നിന്ന് വിമാനയാത്ര ചെയ്യുന്നവർക്ക് പുതിയ നിർദേശം പുറത്തിറക്കി. യാത്രക്കാരുടെ വിമാനങ്ങൾ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിനും വൈകിപ്പോകൽ…

സംഘർഷത്തിന് ശേഷം യാത്രകൾക്ക് ഗ്രീൻ ലൈറ്റ്; കുവൈറ്റ് എയർവെയ്‌സ് കേരളത്തിലേക്ക് നേരിട്ട് ആഴ്ചയിൽ ഇത്ര സർവീസ്; വിശദമായി അറിയാം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റ് എയർവെയ്‌സ് നേരിട്ടുള്ള സർവീസുകൾ ഏപ്രിൽ 26 മുതൽ പുനരാരംഭിക്കും. ടെർമിനൽ 4 (T4)ൽ നിന്നായി ആദ്യ ഘട്ടത്തിൽ 17 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.…

കുവൈറ്റ് എയർവെയ്സിന്റെ പുതിയ സർവീസ്; ഈ സ്ഥലത്തൂടെ ആഴ്ച്ചയിൽ ഇത്ര സർവീസ് 

പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് സർവീസ് ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി കുവൈത്ത് എയർവേയ്‌സ് പ്രഖ്യാപിച്ചു. ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന ഈ സർവീസുകൾ ആഴ്ചയിൽ…

കുവൈറ്റ് എയർവേയ്‌സിന്റെ പേരിൽ വ്യാജ പ്രചാരണം: ജാഗ്രത വേണമെന്ന് അധികൃതർ; നിയമനടപടിക്ക് സാധ്യത

കുവൈറ്റ് സിറ്റി: മുൻ ജീവനക്കാരുടെ യാത്രാ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കോടതി വിധി വന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് എയർവേയ്‌സ്. കമ്പനിക്കെതിരെ ‘അന്തിമ കോടതി വിധി’ വന്നുവെന്ന…

പ്രവാസി മലയാളികൾക്ക് ആശ്വാസം: കൊച്ചിയിലേക്ക് ഇനി കുവൈത്ത് എയർവേസ്; ആഴ്ചയിൽ ഇത്രയും സർവീസുകൾ!

കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർക്കും സന്ദർശകർക്കും വലിയ ആശ്വാസമായി കുവൈത്ത് എയർവേസ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയാണ് കൊച്ചി ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനങ്ങൾ…

പ്രവാസലോകത്തെ കണ്ണീർമടക്കം; 9 മൃതദേഹങ്ങളും 318 യാത്രക്കാരുമായി കുവൈറ്റ് എയർവേയ്‌സിന്റെ പ്രത്യേക വിമാനം ഈ രാജ്യത്തെത്തി

കുവൈറ്റ് സിറ്റി: പ്രവാസലോകത്ത് നിന്ന് വേദനയോടെയുള്ള ഒരു മടക്കയാത്രയ്ക്ക് കൂടി കുവൈറ്റ് സാക്ഷ്യം വഹിച്ചു. കുവൈറ്റിൽ വിവിധ കാരണങ്ങളാൽ മരണമടഞ്ഞ ഒൻപത് നേപ്പാളി സ്വദേശികളുടെ മൃതദേഹങ്ങളും നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന 318…

ഈ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് എയർവേയ്‌സ്

സൗദി അറേബ്യയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായി പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് എയർവേയ്‌സ്. പ്രവർത്തനപരമായ മാറ്റങ്ങളുടെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട നടപടിക്രമങ്ങളിലാണ് വിമാനക്കമ്പനി…

ഈ രാജ്യത്തേക്ക് പറക്കാൻ ഇനി കുവൈത്ത് എയർവേയ്‌സ്; ദമ്മാം വഴി ആഴ്ചയിൽ നാല് സർവീസുകൾ പുനരാരംഭിക്കുന്നു!

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ഈജിപ്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ആശ്വാസമേകി കുവൈത്ത് എയർവേയ്‌സ് സർവീസുകൾ പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാം വഴി ആഴ്ചയിൽ നാല് ദിവസമാണ് വിമാനങ്ങൾ സർവീസ് നടത്തുകയെന്ന്…

പുതിയ യാത്രാ സൗകര്യവുമായി കുവൈറ്റ് എയർവേയ്‌സ്!: ഈ ന​ഗരത്തിലേക്ക് കണക്ഷൻ ഫ്ലൈറ്റുകൾ

കുവൈറ്റ് സിറ്റി: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ മാർഗങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് എയർവേയ്‌സ് ലണ്ടനിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാം വഴി ലണ്ടനിലേക്ക് കണക്ഷൻ ഫ്ലൈറ്റുകൾ ലഭ്യമാക്കുന്ന…

വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി കുവൈറ്റ് എയർവേയ്‌സ്

ബുക്കിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ ലോഗോ ഉപയോഗിച്ച് കൊണ്ട് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ അറിയിപ്പുകളിലും പരസ്യങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് എയർവേയ്‌സ് അധികൃതർ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം…

കുവൈറ്റ് എയർവെയ്സിൽ(kuwait Airways) ഇനി പുതിയ ഭക്ഷ്യ മെനു

കുവൈത്ത്‌ എയർ വെയ്സിൽ(kuwait Airways) ഇനി മുതൽ യാത്രക്കാർക്ക്‌ രുചിയേറിയ വൈവിധ്യമാർന്ന പുതിയ ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാകും. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്ഷ്യ മെനു കഴിഞ്ഞ ദിവസം പുറത്തിറക്കി.യാത്രക്കാരുടെ അഭിരുചികൾക്കും മുൻഗണനകൾക്കും…

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം

കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിൽ ഫിലിപ്പീനോ യുവതിക്ക്‌ സുഖ പ്രസവം.കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് ഇന്ന് ഫിലിപ്പീൻസിലേക്ക്‌ പുറപ്പെട്ട കുവൈത്ത്‌ എയർ വേയ്സ്‌ വിമാനത്തിലാണു സംഭവം.യാത്രാ മധ്യേ യുവതിക്ക്‌ പ്രസവ…

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ എയർ വെയ്സ്‌ എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം.…