യുഎഇയിൽ വിമാനയാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കണം; നിരവധി സർവീസുകൾ വൈകുന്നു, ചിലത് റദ്ദാക്കി

യുഎഇയിലെ വിമാനയാത്രക്കാരെ ബാധിച്ച് വിവിധ വിമാന സർവീസുകളിൽ വൈകലും റദ്ദാക്കലും. ദുബായ് രാജ്യാന്തര വിമാനത്താവളം, അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം, ഷാർജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ ഇന്ത്യയിലേക്കുള്ളതടക്കമുള്ള നിരവധി സർവീസുകളുടെ സമയക്രമത്തിൽ…