UAE domestic worker scams; വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: യുഎഇയിൽ 200 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി

UAE domestic worker scams; യുഎഇയിൽ അംഗീകാരമില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ പ്രോത്സാഹിപ്പിച്ച ഇരുനൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അധികൃതർ പൂട്ടിച്ചു. 2026-ന്റെ ആദ്യ പകുതിയിലാണ് നടപടി സ്വീകരിച്ചതെന്ന് യുഎഇ…