ചികിത്സയിലെ വീഴ്ചയ്ക്ക് ഇനി വിട്ടുവീഴ്ചയില്ല; കുവൈത്തിൽ ഡോക്ടർമാർക്കെതിരെ കടുത്ത നടപടി

കുവൈത്തിലെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ കണ്ടെത്തിയ പ്രൊഫഷണൽ വീഴ്ചകളെ തുടർന്ന് നിരവധി ഡോക്ടർമാർക്കെതിരെ ആരോഗ്യ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. പരിശോധനകളും പ്രത്യേക സാങ്കേതിക സമിതികളുടെ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ്…