യുഎഇയിൽ കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് ‘പൂട്ടിടുന്നു’! 15 വയസ്സിന് താഴെയുള്ളവർക്ക് അക്കൗണ്ട് വേണ്ട! പ്രായം പരിശോധിക്കാൻ 4 രീതികൾ….

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗത്തിൽ യുഎഇ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നത് വിലക്കും, നിലവിലുള്ള…