കുവൈത്തിൽ ബിസിനസ് വാഗ്ദാനം, കൈപ്പറ്റിയത് 7,500 ദിനാർ! പണം കിട്ടിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്ന് പരാതി; പ്രവാസിക്കെതിരെ വഞ്ചനാക്കേസ്

പുതിയ ബിസിനസ് പദ്ധതി നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് കുവൈത്ത് പൗരനിൽ നിന്ന് ഏകദേശം 7,500 കുവൈത്തി ദിനാർ കൈപ്പറ്റിയെന്ന പരാതിയിൽ ഇറാനിയൻ പ്രവാസിക്കെതിരെ കേസ്. ക്യാപിറ്റൽ ഗവർണറേറ്റിലെ ശർഖ് പൊലീസ് സ്റ്റേഷനിലാണ്…