സോഷ്യൽ മീഡിയ ഉപയോഗം ഇനി കൂടുതൽ ‘സ്മാർട്ട്’; എഐ ഫീച്ചറുകളുമായി മെറ്റാ വൺ, യുഎഇയിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ

വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ എഐ, പ്രൊഫഷണൽ ഫീച്ചറുകൾ ലഭ്യമാക്കാൻ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനവുമായി മെറ്റ. ‘മെറ്റാ വൺ’ എന്ന പേരിലുള്ള പുതിയ പ്ലാൻ ആഗോളതലത്തിൽ അവതരിപ്പിച്ചു.…