Malayali doctor dies; യുഎഇയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

Malayali doctor dies;  യുഎഇയിലെ ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. പാലക്കാട്…