Kuwait weekend weather; കുവൈത്തിൽ ചുട്ടുപൊള്ളുന്ന ചൂടും അസഹനീയമായ ഈർപ്പവും

Kuwait weekend weather; വാരാന്ത്യത്തിൽ കുവൈത്തിൽ കനത്ത ചൂടും തീരപ്രദേശങ്ങളിൽ ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയങ്ങളിൽ അതികഠിനമായ ചൂടും തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷവുമായിരിക്കും. രാത്രി…